Categories: EDAPPAL

കൂറ്റനാട് – പട്ടാമ്പി പാതയിൽ ഗതാഗത നിയന്ത്രണം തുടരുന്നു. നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;Screenshot&lowbar;2022-11-13-16-17-23-263&lowbar;com&period;whatsapp-729x1024&period;jpg" alt&equals;"" class&equals;"wp-image-27676"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>കൂറ്റനാട്<&sol;strong>&colon; തകർന്നുകിടക്കുന്ന പട്ടാമ്പി-കൂറ്റനാട് പാതയിൽ&nbsp&semi;നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു&period;&nbsp&semi;രണ്ടിടങ്ങളിൽ തറയോട് വിരിച്ചു&period; മാസങ്ങളായി തകർന്നുകിടക്കുന്ന ഞാങ്ങാട്ടിരി പെട്രോൾ പമ്പിന് മുൻവശത്തും ഒടിയൻപടിയിലുമാണ് തറയോട് വിരിച്ചത്&period; ഇതിന്റെ നാലുഭാഗങ്ങളിലും കോൺക്രീറ്റ് ഉറപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിലവിൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്&period; ചെറിയ വാഹനങ്ങൾക്ക് ഞാങ്ങാട്ടിരി മുക്കാരത്തിക്കാവിന് സമീപത്തുനിന്ന്‌ തിരിഞ്ഞ് വി&period;കെ&period; കടവ് തൃത്താല റോഡിലേക്കെത്താനുള്ള സൗകര്യമുണ്ട്&period; ബസ്സടക്കമുള്ള വലിയ വാഹനങ്ങൾ കൂറ്റനാട്ടുനിന്ന്‌ തൃത്താല റോഡിലേക്ക് തിരിഞ്ഞാണ് പട്ടാമ്പിയിലെത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ ഒരുവർഷത്തോളമായി കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ് പാത&period; കഴിഞ്ഞ മഴക്കാലത്തടക്കം യാത്രക്കാർ ഏറെ ദുരിതമനുഭവിച്ചാണ് ഇതുവഴി യാത്രചെയ്തിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ ബജറ്റിൽ തണത്തറ പാലംമുതൽ പട്ടാമ്പിവരെയുള്ള പാത വീതികൂട്ടി നവീകരിക്കാൻ പ്രഖ്യാപനമുണ്ടായിരുന്നു&period; ആവശ്യമായ ആദ്യഗഡു തുക വകയിരുത്തുകയുംചെയ്തു&period; എന്നാൽ&comma; അതിന്റെ സ്ഥലമെടുപ്പും അടങ്കൽ തയ്യാറാക്കലും കരാറുമടക്കമുള്ള നടപടികൾക്ക് സമയെടുക്കുമെന്നതിനാലാണ് പാതയിൽ അടിയന്തരമായി നവീകരണപ്രവൃത്തികൾ തുടങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റോഡ് തകർച്ചയിൽ വിവിധമേഖലകളിൽനിന്ന് വലിയ പ്രതിഷേധവും ഉയർന്നിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്ഥിരമായി വെള്ളക്കെട്ടുണ്ടാവുന്ന കൂറ്റനാട്ടെ സ്വകാര്യമാളിന്റെ മുന്നിലുള്ള ഓവുപാലങ്ങൾ നവീകരിക്കുന്നതിനായി 25 ലക്ഷംരൂപയും അനുവദിച്ചിട്ടുണ്ട്&period; ഇതിന്റെ പ്രവൃത്തികൾ തുടങ്ങി&period; കൂറ്റനാട് മുതൽ ഞാങ്ങാട്ടിരി പമ്പുവരെയുള്ള പൊട്ടിപ്പൊളിഞ്ഞ കേടുപാടുകൾ തീർക്കുന്ന പ്രവൃത്തിയും&nbsp&semi;ഇതോടൊപ്പം പൂർത്തിയാക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

2 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

2 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

4 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

5 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

5 hours ago

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ…

16 hours ago