Categories: CHANGARAMKULAM

കുടുബശ്രീ സുസ്ഥിര തൃത്താല കൈമാറ്റ ചന്തക്ക് കപൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230208-WA0022-724x1024&period;jpg" alt&equals;"" class&equals;"wp-image-32154"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി&colon;കുടുബശ്രീ സുസ്ഥിര തൃത്താലയുടെ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കൈമാറ്റ ചന്ത കപൂർ പഞ്ചായത്തിൽ തുടക്കമായി&period;പഞ്ചായത്തിൽ ഇന്ന് നടന്ന കൈമാറ്റ ചന്ത കുടുബശ്രീയിൽ നിന്ന് CDS ചെയർപേഴ്സൺ സുജാത മനേഹരൻ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ വൈസ് പ്രസിഡണ്ട് ആമിന കുട്ടി എന്നിവരുടെ നേതൃത്തത്തിൽ ഏറ്റു വാങ്ങി ചടങ്ങിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പി ജയൻ കെ വി രവീന്ദ്രൻ&comma;സൽമ ടീച്ചർ പി ശിവൻ മുംതാസ് അബൂബക്കർ ബിദ്ധ്യ കുടുബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു ഫെബ്രു 16 മുതൽ തദ്ദേശ ദിനാഘോഷത്തിൽ ചാലിശേരി ഗ്രൗഡിൽ കുടുബശ്രീ സ്റ്റാളുകളിൽ കൈമാറ്റ ചന്തയുടെ ഒരു സ്റ്റാൾ ഉണ്ടാകും എല്ലാവരും കുടുബശ്രീ കൈമാറ്റ ചന്തയിലേക്ക് സാധനങ്ങൾ നൽകി സഹകരിക്കണമെന്ന് CDS ചെയർപേഴ്സൺ അറിയിച്ചു കൈമാറ്റ ചന്തയിൽ എടുക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ അറിയാൻ പ്രദേശത്തെ CDS ADS അംഗങ്ങളുമായി ബന്ധപ്പെടുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

2 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

2 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

3 hours ago

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

8 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

8 hours ago