Categories: EDAPPAL

‘കിളിക്കൊഞ്ചൽ-2026’പ്രീ പ്രൈമറി കലോത്സവം സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ&colon; എടപ്പാൾ ഗ്രാമപഞ്ചായത്ത്<br>ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി പ്രീ-പ്രൈമറി കലോത്സവം &&num;8216&semi;കിളിക്കൊഞ്ചൽ-2026&&num;8217&semi; സംഘടിപ്പിച്ചു&period;<br>എടപ്പാൾ പൊറൂക്കര ജി&period;എൽ&period;പി&period;എസ് സ്കൂളിൽ വെച്ച് നടന്ന പരിപാടി എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ&period;പി സിന്ധു ഉദ്ഘാടനം നിർവഹിച്ചു&period; വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ&period;വി മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു&period;<br>എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു&period;<br>ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബുഷറ ജലീൽ&comma; മെമ്പർമാരായ വിജയൻ&comma; അച്യുതൻ&comma; ജനതാ മനോഹരൻ&comma; പ്രേമൻ കുട്ടത്ത്&comma; മിനി&comma; ക്ഷമ റഫീഖ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു&period; ഹരിദാസ് മാഷ് സ്വാഗതവും സ്കൂൾ എച്ച്&period;എം കെ&period;സി ശ്യാമള നന്ദിയും പറഞ്ഞു&period; ഉദ്ഘാടന സദസ്സിൽ ഈ വർഷം അധ്യാപന ജീവിതം അവസാനിക്കുന്ന അധ്യാപകരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വ്രതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

42 minutes ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

1 hour ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

2 hours ago

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ…

13 hours ago

ബദർ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു.

എടപ്പാൾ:പോട്ടൂർ ചെർളശ്ശേരി നാട്ടു കൂട്ടം ബദർ അനുസ്മരണവുംപ്രാർത്ഥനാ സദസും ഇഫ്താർ സംഗമവുംസംഘടിപ്പിച്ചു.യുദ്ധങ്ങൾ അവസാനിക്കാനും ലോക സമാധാനത്തിനുമായാണ് പ്രാർത്ഥനാ സദസ് സംഘടിപ്പിച്ചത്.…

15 hours ago