Categories: THAVANUR

കാർഷിക യന്ത്ര – ഭക്ഷ്യസംസ്‌കരണ മേള ‘ഫാം മെക്ക് 2026’ ഇന്ന് മുതൽ

&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon; കേളപ്പജി അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ് ആൻഡ് ഫുഡ് ടെക്‌നോളജി കോളേജിൽ ഇന്ന് മുതൽ &lpar;ജനുവരി 22&rpar; &OpenCurlyQuote;ഫാം മെക്ക് 2026’ എന്ന വിപുലമായ കാർഷിക യന്ത്ര – ഭക്ഷ്യസംസ്‌കരണ മേള ആരംഭിക്കും&period; 24 വരെ നീണ്ടുനിൽക്കുന്ന മേളയോടനുബന്ധിച്ച് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡേ – 2026യും സംഘടിപ്പിക്കുന്നുണ്ട്&period;<br>തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി&period;വി&period; അബൂബക്കർ സിദ്ധിഖിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് ദക്ഷിണേന്ത്യാ കാർഷിക യന്ത്ര പരിശീലന കേന്ദ്രം ഡയറക്ടർ ഡോ&period; പി&period;പി&period; റാവു നിർവഹിക്കും&period; സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ&period; സുധീർ കെ&period;പി&comma; ഇസാഫ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ&period; കെ&period; പോൾ തോമസ് എന്നിവർ മുഖ്യാതിഥികളാകും&period; കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ&period; അനിത് കെ&period;എൻ മുഖ്യപ്രഭാഷണം നടത്തും&period;<br>കാർഷിക എഞ്ചിനീയറിങ് മേഖലയിലെ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ&comma; നൂതന കാർഷിക യന്ത്രങ്ങളുടെ പ്രവർത്തന പ്രദർശനം&comma; എക്സിബിഷൻ തുടങ്ങിയവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്&period; ആൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രോജക്ടിലെ കാർഷിക യന്ത്ര – ഭക്ഷ്യസംസ്‌കരണ വിഭാഗങ്ങളും കെ&period;സി&period;എ&period;ഇ&period;എഫ്&period;ടി അലൂമിനി അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്&period;<br>ചടങ്ങിൽ കോളേജിൽ നിന്ന് വിരമിച്ച അധ്യാപകർ&comma; ഉയർന്ന മാർക്ക് നേടിയ ബി&period;ടെക് വിദ്യാർത്ഥികൾ&comma; കാർഷിക മേഖലയിലെ അവാർഡ് ജേതാക്കൾ എന്നിവരെ ആദരിക്കും&period; കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ മേളയിൽ എല്ലാ കർഷക സുഹൃത്തുക്കളുടെയും സജീവ പങ്കാളിത്തം സംഘാടകർ പ്രതീക്ഷിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചിത്രം&colon; എ ഐ നിർമ്മിതം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കൊല്ലം∙കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരൻ മരിച്ച നിലയിൽ.പടനായർകുളങ്ങര തെക്ക് അറക്കൽ വീട്ടിൽ നൗഷാദ്– ഷമീമ ദമ്പതികളുടെ മകൻ ബിലാൽ…

1 hour ago

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…

2 hours ago

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…

2 hours ago

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

7 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

7 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

7 hours ago