എടപ്പാൾ | മാണൂർ ഡെന്റൽ കോളേജിൽ ഡോ. സിപി ബാവഹാജി ഒരുക്കിയ ഇഫ്താർ സംഗമത്തിലും ലഹരി വിരുദ്ധ ക്യാമ്പയിനിലും പൊന്നാനി താലൂക്കിലെ കാഴ്ച പരിമിതരടക്കം ആയിരങ്ങൾ പങ്കെടുത്തു. ഡെന്റൽ കേളേജ് കാമ്പസിൽ വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് വേറിട്ട ഇഫ്താർ സംഗമം ശ്രദ്ധേയമായി.
താനൂർ മുത്തു കോയ തങ്ങൾ, സാഹിത്യകാരൻ പി സുരേന്ദ്രൻ, എം അബ്ദുള്ളക്കുട്ടി, അഡ്വ. രോഹിത്ത്, പി പി യൂസഫലി,സുരേഷ് പൊൽ പാക്കര, ടി പി ഹൈദരലി , പത്തിൽ അഷ്റഫ്, യുനസ് പാറപ്പുറം,രജ്ഞിത്ത്, എം എ നജീബ്, കഴു ങ്കിൽ മജീദ്,അസൈനാർ നെല്ലിശ്ശേരി,മുജീബ് പൂളക്കൽ, ഇവി അനീസ് ,നാസിക്ക് ബീരാഞ്ചിറ,വിവി എം മുസ്ഥഫ, സിപി ബാപ്പുട്ടി ഹാജി. ഉമ്മർ പാലക്കൽ,പൊന്നാനി സിഐ, സബ് ഇൻസ്പക്ടർ, ഡോക്ടമാർ സംബന്ധിച്ചു.
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…
എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…