Categories: CHANGARAMKULAM

കാളാച്ചാൽ പ്രീമിയർ ലീഗ് സമാപിച്ചു

&NewLine;<p class&equals;"wp-block-paragraph"><br>ചങ്ങരംകുളം &colon;-കാളാച്ചാൽ ജെ&period;പി&period; പി&period;എസ്&period; ആർട്സ്&amp&semi;സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽആരംഭിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 2<br>പന്തവൂർ പുസ്കാസ് സ്റ്റേഡിയത്തിൽ നടന്നു&period;<br>കലാകായിക രംഗത്ത് പുതുതലമുറയെ വാർത്തെടുക്കുക എന്ന കലക്ഷ്യത്തോടുകൂടി ആരംഭിച്ച മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു&period; ടൈറ്റാൻസ്കാളാച്ചാൽ വിന്നേഴ്സും റയ്യാൻ എഫ്&period;സി&period; റണ്ണേഴ്സും ആയി&period;സമാപന സമ്മേളനത്തിൽഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഹ്‌മാൻ തെങ്ങിലിനെ ആദരിച്ചു&period; പി&period;കെ&period; അഷ്‌റഫ്‌ &comma; സി&period;വി&period; ബഷീർ &&num;8216&semi; &&num;8216&semi;കെ&period;പി&period; അബൂബക്കർ &&num;8216&semi;കെ&period;വി&period;ഷിബിൻ&comma; &&num;8216&semi;വി വി&period;ഫർഹദ് &comma;&&num;8217&semi;കെ&period;സി&period; ശമ്മാസ് &comma; &&num;8216&semi;സി&period;വി&period;ഗഫൂർ&comma; വി&period;വി&period;ഷിയാസ് &comma; കെ&period;വി&period; &&num;8216&semi; മുഹ്സിൻ &comma; പി&period;വി&period;ഉമ്മർ പി&period; ഫെബിൻ &comma; എന്നിവർ സംസാരിച്ചു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

4 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

4 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

4 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

5 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

7 hours ago