Categories: kaladi

കാലടി പഞ്ചായത്തിൽ മുസ്ലിം ലീഗ് നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം

&NewLine;<p>കാലടി &colon; പഞ്ചായത്ത് മൂർച്ചിറ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മ &lpar;കാരുണ്യ ഭവനം&rpar;യുടെ താക്കോൽദാന കർമ്മം നടന്നു&period; കാലടി സ്വദേശി അയ്യപ്പൻകാവിൽ ആലിക്കുട്ടിക്കാണ് കാരുണ്യ ഭവനം കൈമാറിയത്&period;<br>താക്കോൽദാനം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു&period; സി വി മുഹമ്മദാലി എന്ന കുഞ്ഞൻ അധ്യക്ഷനായിരുന്നു&period; മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ എം&period; അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായിരുന്നു&period; മുസ്ലിം ലീഗ് പ്രമുഖ പ്രഭാഷകൻ സിദ്ദീഖലി രങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി&period;<br>മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി&period; കുഞ്ഞിപ്പ ഹാജി&comma; പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ&period;പി&period; അബൂബക്കർ ഹാജി&comma; പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗഫൽ സി&period; തണ്ടിലം&comma; നിർമ്മാണ കമ്മിറ്റി കൺവീനർ എം&period;വി&period; ഇസ്മായിൽ മുസ്ലിയാർ&comma; യുഡിഎഫ് മണ്ഡലം കൺവീനർ സുരേഷ് പോൽപക്കര&comma; വി&period;വി&period; മുഹമ്മദ് കുട്ടി ഹാജി&comma; പി&period;ടി&period;എം&period;എ&period; മജീദ്&comma; പഞ്ചായത്ത് പ്രസിഡന്റ് കെ&period;ജി&period; ബാബു&comma; അസ്ലം തിരുത്തി&comma; മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യൂനസ് പാറപ്പുറം&comma; യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ബീരാവുന്നി എന്ന കുഞ്ഞാപ്പ എന്നിവരും സംസാരിച്ചു&period; പഞ്ചായത്ത് ലീഗ് ഭാരവാഹികളായ ടി&period;എ&period; കാദർ&comma; ടി&period;എ&period; റഫീഖ്&comma; യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ കണ്ടനകം&comma; സെക്രട്ടറി ഷാനവാസ് തണ്ടിലം&comma; റിയാസ് ചെമ്പകശേരി&comma; യു&period;വി&period; അലിമോൻ&comma; മുസ്തഫ തേക്കിൽ&comma; സി&period;വി&period; ബാവനു&comma; എം&period;വി&period; കാദർ എന്നിവർ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

39 minutes ago

“ആരോഗ്യ ജാഗ്രത” പരിപാടി തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത്…

1 hour ago

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം ,താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ…

1 hour ago

വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

എടപ്പാൾ : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) മാർച്ച് 26 മുതൽ 30 വരെ തിരൂരിൽ…

1 hour ago

ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി…

1 hour ago

പേപ്പർ ബാഗ്, തുണി ബാഗ് ശില്പശാല നടത്തി

തവനൂർ : ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി എഎൽപി സ്കൂൾ അതളൂരിൽ കുട്ടികൾക്കായി പേപ്പർ ബാഗ് തുണി ബാഗ് പരിശീലനം…

1 hour ago