Categories: kaladi

കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

&NewLine;<p>എടപ്പാൾ&colon; കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ&period;എസ്&period;എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു&period; കാടഞ്ചേരി സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ എൻ&period;എസ്&period;എസ് കോ -ഓർഡിനേറ്റർ ദിൽന ടീച്ചർ സ്വാഗതം പറഞ്ഞു&period; കാലടി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ചാർജ് സ്വപ്ന സത്യൻ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു&period; &&num;8216&semi;പ്രതിസന്ധികളെ അതിജീവിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്&&num;8217&semi; എന്ന സന്ദേശം ഉയർത്തി സ്കൂളിൽ നിന്നും ആരംഭിച്ച റാലി പാറപ്പുറം ജംഗ്ഷനിൽ സമാപിച്ചു&period; സമാപന ചടങ്ങിൽ എൻ&period;എസ്&period;എസ് യൂണിറ്റ് കുട്ടികൾ എയ്ഡ്‌സ് പ്രതിരോധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മൈം അവതരണം നടത്തി&period; സ്കൂൾ അദ്ധ്യാപകർ&comma; ആരോഗ്യ പ്രവർത്തകർ&comma; ആശാ പ്രവർത്തകർ&comma; സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

18 minutes ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

34 minutes ago

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ…

46 minutes ago

റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള…

1 hour ago

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

1 hour ago

ആലംകോട് കാട്ടില വളപ്പിൽ ആമിനുള്ള അന്തരിച്ചു

ചങ്ങരംകുളം : ആലംകോട് കാട്ടിലവളപ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിനുമ്മ അന്തരിച്ചു. മക്കൾ: ഖദീജ, അലിയാർ, അയിഷ, മൊയ്ദുണ്ണി‌(ഖത്തർ),…

4 hours ago