കായത്തിൽ മായം; രണ്ട് പ്രമുഖ ബ്രാൻഡുകൾ നിരോധിച്ചു

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; എവറസ്റ്റ്&comma; എൽജി എന്നീ പ്രമുഖ ബ്രാൻഡുകളുടെ കായം ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ &lpar;FSSAI&rpar; നിരോധനം ഏർപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഉപഭോക്താവിന്‍റെ പരാതിയെ തുടർന്ന് നടത്തിയ വിപണി പരിശോധനയിലാണ് ഈ പ്രമുഖ കമ്പനികളുടെ കായം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്&period;കായത്തിൽ അനുവദനീയമായതിലും അധികം സ്റ്റാർച്ചും&comma; ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ട അളവിൽ ആൽക്കഹോളിൽ അലിയുന്ന സത്തുമില്ലെന്ന് ലബോറട്ടറി പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുംബൈയിലെ എവറസ്റ്റ്&comma; എൽ&period;ജി&period; ബ്രാൻഡ് യൂണിറ്റുകളിൽ നിന്നും ഗുജറാത്തിലെ എവറസ്റ്റിന്‍റെ ഫാക്ടറിയിൽ നിന്നും FSSAI-യും ഗുജറാത്ത് എഫ്&period;à´¡à´¿&period;എയും ചേർന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫുഡ് സേഫ്റ്റി ചട്ടപ്രകാരം കായത്തിൽ കുറഞ്ഞത് 5 ശതമാനമെങ്കിലും ആൽക്കഹോളിൽ അലിയുന്ന സത്ത് ഉണ്ടായിരിക്കണം&period; എന്നാൽ&comma; പരിശോധിച്ച സാമ്പിളുകളിൽ ഇത് വെറും 0 മുതൽ 3 ശതമാനം വരെ മാത്രമാണെന്ന് കണ്ടെത്തി&period; ആവശ്യമായ അളവിൽ ശുദ്ധമായ കായം ചേർക്കാതെ കമ്പനികൾ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും&comma; നിശ്ചയിച്ചതിനെക്കാൾ 30 മുതൽ 40 ശതമാനം വരെ കുറവാണ് ഇതിലുള്ളതെന്നും FSSAI ചൂണ്ടിക്കാട്ടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനുപുറമെ&comma; ശുദ്ധമായ കായത്തിൽ പരമാവധി ഒരു ശതമാനം വരെമാത്രം സ്റ്റാർച്ച് അടങ്ങിയിരിക്കാനാണ് അനുവാദമുള്ളത്&period; എന്നാൽ&comma; എൽജി ബ്രാൻഡിന്‍റെ വിവിധ ഇനം കായങ്ങൾ പരിശോധിച്ചപ്പോൾ അവയിൽ 15&percnt; മുതൽ 32&percnt; വരെ സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതായി കണ്ടെത്തി&period; ഈ ഗുരുതരമായ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് ഈ ഉത്പന്നങ്ങളുടെ വിൽപ്പന ഉടൻ നിരോധിച്ചുകൊണ്ട് FSSAI ഉത്തരവിറക്കിയത്&period;ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്നും&comma; വിപണിയിലുള്ള ഇത്തരം നിലവാരമില്ലാത്ത ഉത്പന്നങ്ങൾ കമ്പനികൾ സ്വയം തിരിച്ചുവിളിക്കണമെന്നും അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടാതെ&comma; ഈ ലംഘനങ്ങൾ എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ചുള്ള സമഗ്രമായ കർമ്മപദ്ധതി സമർപ്പിക്കാനും ഇരു കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എക്‌സൈസ് മാസപ്പടി കേസ്: വിജിലൻസ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ; മാസാമാസ പിരിവിന് പുറമെ സീസൺ തോറും വൻ തുക വാങ്ങി

കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാസപ്പടി വാങ്ങുന്നു എന്ന കണ്ടെത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര…

3 hours ago

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശനെ കാണാൻ പുതിയ ക്രമീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊതുഅവധി…

4 hours ago

കുറ്റിപ്പുറം അമാന ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം

കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ പണമടങ്ങിയ പേഴ്സും എടിഎം കാർഡും ആണ് മോഷ്ടാവ് കവർന്നത്. ആശുപത്രി ഒപി (OP) കൗണ്ടറിന്…

4 hours ago

ഇനി ക്ലച്ചില്ലാത്ത ബൈക്കോടിക്കാം വരുന്നു… ഹോണ്ട റെബൽ 300

ട്രാഫിക്കിൽ ഓരോ അഞ്ച് സെക്കൻഡിലും ബൈക്കിന്റെ ക്ലച്ച് പിടിച്ച് ഗിയർ മാറ്റി മടുത്തവരാണോ നിങ്ങൾ? സിഗ്നൽ മാറുന്നതിനുമുമ്പ് ക്ലച്ച് അമർത്തുക,…

6 hours ago

മൊബൈൽ റീചാർജ് ഇനി പൊള്ളുംവർധനക്കൊരുങ്ങി കമ്പനികൾ ജനപ്രിയ പ്ലാനുകൾ പിൻവലിച്ച് എയർടെൽ… മൊബൈല്‍ റീചാർജ് താരിഫുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍. 10-15 ശതമാനം വരെ

വർധനയുണ്ടാകാമെന്ന തരത്തിലുള്ള അനുമാനങ്ങൾ വിപണിയിൽ സജീവമാണെങ്കിലും, ഇതുസംബന്ധിച്ച് കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഡിസംബറോടെ പൊതുവായ താരിഫ് വർധന…

6 hours ago

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ കൊച്ചിയില്‍ കടുത്ത ഗതാഗത നിയന്ത്രണം.നെടുമ്പാശേരി മുതല്‍ കാക്കനാട് വരെ പാര്‍ക്കിങ്ങിനും…

7 hours ago