Categories: CHANGARAMKULAM

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രം രാമായണമാസാചാരണവും വിശേഷാൽ പൂജകളുംജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും

&NewLine;<p>ചങ്ങരംകുളം&colon;കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രം രാമായണമാസാചാരണവും വിശേഷാൽ പൂജകളുംജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെപാരായണം&colon;ഗംഗാധരൻ കൈലാഷി&period;സർവൈശ്വര്യ പൂജ കർക്കിടകം 11ന് ജൂലൈ 27 ഞായറാഴ്ച കാലത്ത് 7&period;30ന് തുടങ്ങും&period;ഗംഗാധരൻ കൈലാഷി നേതൃത്വം നല്‍കും&period;അഷ്ടദ്രവ്യ ഗണപതി ഹോമം കർക്കിടകം 25ന് ആഗസ്റ്റ് 10 ഞായറാഴ്ച കാലത്ത് 7 30ന് ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു&period;താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്കർക്കടകം 1 മുതൽ 31 വരെ എല്ലാ ദിവസവും വിശേഷാൽ ഭഗവത് സേവ ഉണ്ടായിരിക്കുന്നതാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

20 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

20 hours ago

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ പദ്ധതിയിൽ ഉൾപ്പെട്ട മാതാക്കൾക്കായി റമദാൻ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന…

23 hours ago

പശ്ചിമേഷ്യൻ സംഘർഷം പരിഭ്രാന്തി പരത്തരുത്: സിദ്ധീ ഖ് മൗലവിഅയിലക്കാട്

എടപ്പാൾ : ലോക സമാധാനത്തി ന് ഭീഷണിയായി പശ്ചിമേഷ്യയി ൽ യുദ്ധക്കൊതിയൻ മാരുടെ വിനാശo വിതച്ചവിധ്വംസക പ്രവണതകളെ അതിശക്തമാ യി…

23 hours ago

പ്രതിഷേധ പ്രകടനം നടത്തി

വട്ടംകുളം :പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾക്കെതിരെ സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടം കുളത്ത്…

23 hours ago

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

ദോഹ :റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ്. ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ…

23 hours ago