Categories: PONNANI

കളഞ്ഞ് കിട്ടിയ രണ്ട്പവൻ സ്വർണം ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപിച്ച് യുവാക്കൾ മാതൃകയായി.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;കളഞ്ഞ് കിട്ടിയ രണ്ട്പവൻ സ്വർണം ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപിച്ച് യുവാക്കൾ മാതൃകയായി&period;പൊന്നാനിയിൽ നിന്ന് പുറത്തൂരിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന വെളിയങ്കോട് സ്വദേശിയുടെ രണ്ട് പവൻ വരുന്ന സ്വർണ ചെയിൻ അടങ്ങിയ ബാഗ് യാത്ര മദ്ധ്യേ നരി പറമ്പിൽ വെച്ച് നഷ്ടപ്പെടുകയും ഈ ബാഗ് നരി പറമ്പിൽ താമസക്കാരായ റിഷാദ് &lpar;സോഫ കർട്ടൻ &rpar;&comma; അൻസിഫ്&lpar; ഗൾഫ്&rpar;&comma; റാഷിദ് &lpar;ലോട്ടറി കട&rpar; എന്നിവർക്ക് നരിപ്പറമ്പ് ജംഗ്ഷനിൽ വച്ച് ലഭിച്ചതിൽ ഉടമസ്തയെ കണ്ടെത്തി പൊന്നാനി സ്റ്റേഷനിൽ വെച്ച് പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫ് എസ് അവർകളുടെ സാന്നിധ്യത്തിൽ മൂവരും ചേർന്ന് സ്വർണം അടങ്ങിയ ബാഗ് ഉടമക്ക് കൈമാറി&period; സമൂഹത്തിന് നല്ല മാതൃക കാണിച്ച സന്മനസ്സുകളായ യുവാക്കൾക്ക് പൊന്നാനി പോലിസ് പ്രത്യേകം അഭിനന്ദനം അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണ്ണഖനി ഇടിഞ്ഞുവീണു: 100-ലധികം പേർ കൊല്ലപ്പെട്ടു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണഖനി തകർന്നു വീണ് നൂറിലധികം തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിക്ക്…

7 hours ago

കരുവാറ്റ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം; സ്വന്തം അച്ഛനെതിരെ മൊഴി: പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍…

7 hours ago

റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത്…

8 hours ago

ഇടം’ ന്യൂസ്‌ ലെറ്റർ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി…

8 hours ago

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17-കാരിക്ക് രക്ഷകരായി പൊലീസ്; സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു

ചടയമംഗലം (കൊല്ലം): വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ചടയമംഗലം പോലീസ്.…

22 hours ago

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ…

22 hours ago