Categories: EDAPPALEDUCATION

കരാട്ടെ പരിശീലനം ആരംഭിച്ചു.

&NewLine;<p>എടപ്പാൾ&colon; <em>കരാട്ടെ പരിശീലനം ആരംഭിച്ചു<&sol;em><br>ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ JRC യൂണിറ്റി ൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായ് കരാട്ടെ പരിശീലനം ആരംഭിച്ചു&period;<br>പരിശീലനത്തിന് മുന്നോടിയായ് കുട്ടികൾക്ക് മാർഷ്വൽ ആർട്ട്സിൻ്റെ പ്രാധാന്യത്തെ കുറിച്ച് തമിഴ്നാട് Joy യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് ഡീൻ Sensei &&num;8211&semi; Dr&period; Shafeer ബോധവത്ക്കരണം നടത്തി&period; കരാട്ടെ കളരി&comma;യോഗ തുടങ്ങിയ മാർഷ്വൽ ആർട്ട്സ് കുട്ടികളിൽ ഉണ്ടാക്കുന്ന കായിക&comma; മാനസിക ആരോഗ്യത്തെക്കുറിച്ചും&comma; അക്കാദമിക് നിലവാരം ഉയരാൻ കാരണമാകുന്നതിനെ കുറിച്ചു വിശദീകരിച്ച് കൊണ്ട് നടത്തിയ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു&period; തുടർന്ന് Sensei ഹമീദ് MM&comma; &lpar;Fighters Martial school changaramkulam&comma;&rpar; Demonstration class നടത്തി&period; Sensei kunju moideen Kutty &lpar;SRC-Trainer &rpar; കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി&period; പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ&comma; Deputy H M- P A സലാം മാസ്റ്റർ&&num;8217&semi; കൗൺസിലർമാരായ സൈതലവിമാസ്റ്റർ ജുനൈദ ടീച്ചർ&comma;സപ്ന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

10 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

10 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

10 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

10 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

16 hours ago