Categories: EDAPPAL

കപ്പൂർ മികച്ച പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പഞ്ചായത്ത്

ത്യത്താല ബ്ലോക്ക് പഞ്ചായത്തിലെ
മികച്ച പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പഞ്ചായത്തായി കപ്പൂർ പഞ്ചായത്തിനെ  തിരഞ്ഞെടുത്തു

തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഹരിത കർമ്മ സേന സംഗമത്തിൽ വെച്ച് കപ്പൂർ ഗ്രാമപഞ്ചായത്തിനേയും, ഹരിത കർമ്മ സേന പ്രവർത്തകർക്കും   മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് ബ്ലോക്ക് പഞ്ചായത്തിൻ്റെ   ആദരവ് നൽകിയത്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  വി.പി റജീന ,കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ,ബ്ലോക്ക് മെമ്പർ വി കെ മുഹമ്മദ് റവാഫ് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ  കെ വി രവീന്ദ്രൻ ,മെമ്പർ മാരായ കെ ടി അബ്ദുള്ള കുട്ടി ,ഹൈദർ അലി ,ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർക്ക് മൊമൻ്റോ  കൈമാറി.

ഹരിതകർമ്മ സേന അംഗങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന്  ഗ്രൂപ്പ് ചർച്ചയിൽ  ഹരിത കർമ്മ സേന സെക്രട്ടറി ശ്യാമള പ്രസിഡണ്ട്  സിനി എന്നിവർ പറഞ്ഞു
ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണി ,വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി  പ്രിയ ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതിഷറീന ടീച്ചർ , ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ  ശ്രീ അഭിജിത്ത് ടി ജി ,സി വിൽ എക്സൈസ് ഓഫീസർ സി വി മഹേഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു  തുടർന്ന് ഹരിത കർമ്മ സേനാ അംഗങളുടെ കാലാപരിപാടികൾ നടന്നു

Recent Posts

അലമാരിയില്‍ കഞ്ചാവ്; മേശപ്പുറത്ത് മദ്യക്കുപ്പികളും കോണ്ടവും:കളമശേരി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.ഹോസ്റ്റലിലെ അലമാരയില്‍ നിന്ന്…

18 seconds ago

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു,സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം 5000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…

57 minutes ago

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അരലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…

1 hour ago

ഓസീസിനെ സെമിയിൽ പൂട്ടി; സച്ചിന്റെ ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…

4 hours ago

ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന്‌ കൃത്രിമ മഴ പെയ്യിച്ചു

പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…

4 hours ago

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…

12 hours ago