Categories: EDUCATION

ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ തുടങ്ങി

&NewLine;<p>ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ തുടങ്ങി 23 ന് അവസാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു&period; ഹയർ സെക്കണ്ടറി അർധ വാർഷികപരീക്ഷ ഇന്ന് തുടങ്ങി ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 6 ന് അവസാനിക്കും&period; അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും&period; 2027 ൽ എസ്എസ്എൽസി പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു&period; ഹയർ സെക്കണ്ടറി രണ്ടാം വർഷ ബ്രെയിലി പാഠപുസ്തങ്ങൾ വിതരണം പൂർത്തിയായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരുന്നാവായ സർവ്വോദയ മേളക്ക്‌ തുടക്കമായി

78-ാമത് തിരുന്നാവായ സർവ്വോദയ മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു. തവനൂർ: മഹാത്മജിയുടെ…

7 hours ago

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ മരണപ്പെട്ടു

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87) ചൊവ്വാഴ്ച വൈകുന്നേരം 7.30 മരണപ്പെട്ടു.മക്കൾ -…

7 hours ago

കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2025-26 അധ്യാന വർഷത്തിലെ കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ…

10 hours ago

മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

എടപ്പാൾ:-വനിതാ ശിശു വികസന വകുപ്പിൻ്റെ 2024-2025 വർഷത്തെ മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി…

10 hours ago

റമദാന് മുന്നോടിയായി പള്ളികളിൽ ജല ജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

കാലടി. റമദാൻ വ്രതാരംഭത്തിനു മുന്നോടിയായി ജല ജന്യ രോഗങ്ങൾക്കെതിരെ പള്ളികളിൽ ബോധവൽക്കരണവു മായി കാലടി ആരോഗ്യ വകുപ്പ്.ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധുവിന്റെ…

10 hours ago

ന്യൂ. യു.പി.സ്കൂൾ വാർഷികം “നിളാ ധ്വിക” സപ്ലിമെന്റ് പ്രകാശനം ചെയ്തു

പൊന്നാനി : ഫെബ്രുവരി 13/14 തിയ്യതികളിലായി നടക്കുന്നഈശ്വരമംഗലം ന്യൂ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ "നിളാ ധ്വിക " സപ്ലിമെന്റ്…

11 hours ago