ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്: പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ &lpar;ഐ എ എം ഇ&rpar; കോഴിക്കോട് മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന ഡിജിറ്റല്‍ ഫെസ്റ്റ് കോഡക്‌സില്‍ പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി&period; പെരിഞ്ഞനം മഹ്‌മൂദിയ ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം സ്ഥാനവും തൃക്കരിപ്പൂര്‍ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി&period; കെ ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 10 വിഭാഗങ്ങളിലായി 48 മത്സര ഇനങ്ങളാണ് ഫെസ്റ്റില്‍ അരങ്ങേറിയത്&period; ടെക് ടോക്ക്&comma; റോബോട്ടിക്സ്&comma; വെബ് ഡിസൈനിങ്&comma; വിഷ്വല്‍ കോഡിങ്&comma; പ്രോഗ്രാമിങ്&comma; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് &lpar;എ ഐ&rpar;&comma; ഐ ഒ ടി&comma; ഗെമിഫയിങ് തുടങ്ങിയ നവീന സാങ്കേതിക മേഖലകളിലായിരുന്നു മത്സരങ്ങള്‍&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫെസ്റ്റിലെ സംസ്ഥാനതല വിജയികള്‍ക്ക് ഡിസംബറില്‍ നടക്കുന്ന ഗ്ലോബല്‍ ഡിജിറ്റല്‍ ഫെസ്റ്റിലും&comma; 2027 ജനുവരിയില്‍ മലേഷ്യയില്‍ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റിലും&comma; ഫെബ്രുവരിയില്‍ യു എസില്‍ വേള്‍ഡ് ഡിജിറ്റല്‍ സമ്മിറ്റിലും പങ്കെടുക്കാനുള്ള അര്‍ഹത ലഭിക്കും&period; സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെയര്‍പേഴ്സൺ ഡോ&period; മധുകുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു&period; ഐ എ എം ഇ വൈസ് പ്രസിഡന്റ് എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു&period; ജനറല്‍ സെക്രട്ടറി വി പി എം ഇസ്ഹാഖ്&comma; എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഫ്‌സല്‍ കൊളാരി&comma; കെ എം ശരീഫ് ബുഖാരി കെ അന്‍സാര്‍&comma; മഹ്‌ളറ സെക്രട്ടറി അബ്ദുല്ല&comma; അജ്മല്‍ സഖാഫി പ്രസംഗിച്ചു&period; വിദ്യാര്‍ത്ഥികളെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഐ ടി വിഭാഗം അധ്യാപകരായ ശ്രുതി&comma; തസ്‌നിയ എ&period; ഖാദര്‍&comma; ഫൈസ പി എച്ച്&period;&comma; ഫാബിയ&comma; മുഫീദ സി&period;&comma; ശൈഖ കെ&period; എന്നിവരെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

15 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

15 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

2 days ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

2 days ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

2 days ago