Categories: THAVANUR

ഐഡിയൽ കോളേജിൽ ലോക വനിതാദിനാചരണം സംഘടിപ്പിച്ചു

&NewLine;<h2 class&equals;"wp-block-heading">കടകശ്ശേരി<br>ഐഡിയൽ കോളേജ് വിമൻ ഡവലപ്മെൻ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ലോകവനിതാ ദിനാചരണത്തിൻ്റെ ഭാഗമായിനടന്ന ചർച്ചാ സംഗമം മലപ്പുറം ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ശ്രുതി ടി&period;എം ഉദ്ഘാടനം ചെയ്യുന്നു&period;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p>തവനൂർ &colon; കടകശ്ശേരി<br>ഐഡിയൽ കോളേജ് വിമൻ ഡവലപ്മെൻ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ലോകവനിതാ ദിനാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു&period; സ്ത്രീകളുടെ അവകാശങ്ങൾ&comma; സംരക്ഷണ നിയമങ്ങൾ&comma; ലിംഗസമത്വത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിലൂന്നി നടന്ന ചർച്ചാ സംഗമം മലപ്പുറം ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ശ്രുതി ടി&period;എം ഉദ്ഘാടനം ചെയ്തു&period;<br>ഡബ്യു ഡി സി കോർഡിനേറ്റർ രജിത ആർ സ്വാഗതം പറഞ്ഞു&period; പ്രിൻസിപ്പൽ പ്രൊഫ&period; കോയക്കുട്ടി ടി&period;കെ അധ്യക്ഷത വഹിച്ചു&period; വൈസ് പ്രിൻസിപ്പൽ പ്രൊഫ&period; മൊയ്തീൻകുട്ടി പാറയിൽ&comma; അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ&comma; വിവിധ വകുപ്പു തലവന്മാരായ എം സെഹീന&comma; ഹെന്ന അനുപ്&comma; അസി&period; പ്രൊഫസർ സുഹൈല എം പി പ്രസംഗിച്ചു&period; ദിനാചരണത്തിൻ്റെ ഭാഗമായി മെഹന്ദി ഫെസ്റ്റും പ്രീ മാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വ്രതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

46 minutes ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

1 hour ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

2 hours ago

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ…

13 hours ago

ബദർ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു.

എടപ്പാൾ:പോട്ടൂർ ചെർളശ്ശേരി നാട്ടു കൂട്ടം ബദർ അനുസ്മരണവുംപ്രാർത്ഥനാ സദസും ഇഫ്താർ സംഗമവുംസംഘടിപ്പിച്ചു.യുദ്ധങ്ങൾ അവസാനിക്കാനും ലോക സമാധാനത്തിനുമായാണ് പ്രാർത്ഥനാ സദസ് സംഘടിപ്പിച്ചത്.…

15 hours ago