Categories: CHANGARAMKULAM

എ എച്ച് എം ജി എച്ച് എസ് കോക്കൂർ 2009-10 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;കോക്കൂർ എ എച്ച് എം ജി എച്ച് എസിലെ 2009-10 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ ഒത്തുകൂടാം ഒത്തിരി നേരം എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു&period;രാവിലെ 8&colon;30ന് സ്ക്കൂൾ<br>സന്ദർശനത്തോടെ സംഗമത്തിന് തുടക്കമായി&period;11 മണിയോടെ തുടങ്ങിയ ചടങ്ങിന് സൻസിയ സ്വാഗതം പറഞ്ഞു&period;സഹപാഠിയും മാധ്യമ പ്രവർത്തകനുമായ ഫാരിസ് പാവിട്ടപ്പുറം അധ്യക്ഷത വഹിച്ചു&period;പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ആലംകോട് പഞ്ചായത്ത് പ്രഡിഡന്റ് കെവി ഷഹീർ നിർവഹിച്ചു&period;വെൽഫെയർ കമ്മറ്റി ചെയർമാൻ അഷ്റഫ് കോക്കൂർ മുഖ്യപ്രഭാഷണം നടത്തി&period;ഇക്കാലയളവിൽ സ്കൂളിൽ പഠിക്കുകയും അകാലത്തിൽ മരണപ്പെടുകയും ചെയ്ത<br>സഹപാഠികളായ അബൂബക്കർ&comma; മുബഷിറ&comma; ഷഹർബാൻ എന്നിവരെ സംഗമത്തിൽ<br>അനുസ്മരിച്ചു&period;അധ്യാപകരെയും ആക്കാലയളവിൽ സ്കൂളിന് സമഗ്ര സംഭാവനകൾ നൽകിയ മാധ്യമ പ്രവർത്തകരായ റസാഖ് അരിക്കാട്&comma; മോഹൻ ദാസ്&comma; ദാസ് കോക്കൂർ&comma; ഷാഫി ചങ്ങരംകുളം എന്നിവരെയും ചടങ്ങിൽ ആദരിച്ചു സംഗമത്തിനോടാനുബന്ധിച്ച് ഒരുക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചടങ്ങിൽ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രഖ്യാപിച്ചു&period;അധ്യാപകർ&comma; സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ&comma;പിടിഎ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു&period;ഭക്ഷണ ശേഷം പൂർവ്വ വിദ്യാർഥികളുടെയും&comma;കുട്ടികളുടേയും കലാപരിപാടികളും അരങ്ങേറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

1 hour ago

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ഭാഗമായി മുൻ സംഗീത നാടക…

1 hour ago

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

14 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

14 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

14 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

20 hours ago