Categories: ELECTION NEWS

എൽ ഡി എഫ് തുടരും; തവനൂരിൽ തിളക്കമുള്ള വിജയം നേടും : ഡോ കെ ടി ജലീൽ

&NewLine;<p>വളാഞ്ചേരി &colon; സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ എൽ à´¡à´¿ എഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും തവനൂരിൽ ഏറ്റവും ചുരുങ്ങിയത് പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷത്തോടെ തിളക്കമുളള വിജയം നേടുമെന്നും തവനൂർ മണ്ഡലം എൽ à´¡à´¿ എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ&period;<br>കോട്ടക്കൽ മണ്ഡലത്തിലെ വളാഞ്ചേരി ജി എം എൽ പി സ്കൂളിലെ 164<br>നമ്പർ ബൂത്തിൽ ഭാര്യ ഫാത്തിമകുട്ടി ടീച്ചറോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;<br>ജനക്ഷേമ കരുതൽ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും എൽ à´¡à´¿ എഫ് സർക്കാരിന്റെ തുടർഭരണമെന്നും ജനങ്ങളുമായുള്ള ആത്മബന്ധമാണ്‌ തവനൂരിലെ തന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു&period; മലപ്പുറം ജില്ലയിൽ മുമ്പെങ്ങുമില്ലാത്ത വിധം എൽ à´¡à´¿ എഫിന് മുന്നേറ്റമുണ്ടാകുമെന്നും ഡോ കെ ടി ജലീൽ പറഞ്ഞു&period; ജില്ലയിൽ 8 മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു&period;<br>വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തവനൂർ മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സ്ഥാനാർഥി സന്ദർശിച്ചു&period; തവനൂർ മണ്ഡലത്തിൽ എൽ à´¡à´¿ എഫിന് അനുകൂലമായ വലിയ തരംഗമാണ്‌ കാണുന്നതെന്ന് ഡോ കെ ടി ജലീൽ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​കന്നിവോട്ടർമാർക്ക് മധുരമേകി ‘കരിക്ക് ഹൽവ’; പോളിംഗ് ബൂത്തുകളിൽ വേറിട്ട സ്വീകരണം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കന്നിവോട്ടർമാരെ മധുരം നൽകി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലയിലെ വിവിധ ബൂത്തുകളിലായി ആദ്യമായി വോട്ട്…

3 hours ago

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

10 hours ago

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

കൊച്ചി : നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ…

10 hours ago