Categories: EDAPPAL

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ 14 ന് എടപ്പാളിൽ

&NewLine;<p>എടപ്പാൾ &colon; എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കെ ടി ജലീൽ എം എൽ എ നയിച്ച തവനൂർ മണ്ഡലം ജാഥയ്ക്ക് സമാപനമായി&period; കോലളമ്പിൽ നടന്ന സമാപന സമ്മേളനം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു&period; കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു&period; ജാഥക്യാപ്റ്റൻ കെ ടി ജലീൽ ജാഥ മാനേജർ പ്രഭാകരൻ നടുവട്ടം &comma; കൂട്ടായി ബഷീർ അഡ്വ&period; പി പി മോഹൻദാസ്&comma; ആർ ഗായത്രി&comma; സൂരജ് &comma; പി ബിജോയ്&comma; എൻ ആർ അനീഷ് &comma; തുടങ്ങിയവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരുന്നാവായ സർവ്വോദയ മേളക്ക്‌ തുടക്കമായി

78-ാമത് തിരുന്നാവായ സർവ്വോദയ മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു. തവനൂർ: മഹാത്മജിയുടെ…

24 minutes ago

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ മരണപ്പെട്ടു

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87) ചൊവ്വാഴ്ച വൈകുന്നേരം 7.30 മരണപ്പെട്ടു.മക്കൾ -…

28 minutes ago

കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2025-26 അധ്യാന വർഷത്തിലെ കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ…

3 hours ago

മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

എടപ്പാൾ:-വനിതാ ശിശു വികസന വകുപ്പിൻ്റെ 2024-2025 വർഷത്തെ മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി…

3 hours ago

റമദാന് മുന്നോടിയായി പള്ളികളിൽ ജല ജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

കാലടി. റമദാൻ വ്രതാരംഭത്തിനു മുന്നോടിയായി ജല ജന്യ രോഗങ്ങൾക്കെതിരെ പള്ളികളിൽ ബോധവൽക്കരണവു മായി കാലടി ആരോഗ്യ വകുപ്പ്.ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധുവിന്റെ…

3 hours ago

ന്യൂ. യു.പി.സ്കൂൾ വാർഷികം “നിളാ ധ്വിക” സപ്ലിമെന്റ് പ്രകാശനം ചെയ്തു

പൊന്നാനി : ഫെബ്രുവരി 13/14 തിയ്യതികളിലായി നടക്കുന്നഈശ്വരമംഗലം ന്യൂ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ "നിളാ ധ്വിക " സപ്ലിമെന്റ്…

5 hours ago