Categories: തിരൂർ

എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;02&sol;FB&lowbar;IMG&lowbar;1771071971301-1080x710&period;jpg" alt&equals;"" class&equals;"wp-image-107910"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂർ &colon;ജി വി എച്ച് എസ് പറവണ്ണ 2023 &&num;8211&semi; 25 ബാച്ചിന്റെ SPC PASSING OUT PARADE വർണ്ണാഭവും<br>പ്രൗഢവുമായി നടക്കുകയുണ്ടായി &period;<br>ചടങ്ങിന്റെ വിശിഷ്ടാതിഥിയായി തിരൂർ പോലീസ് സ്റ്റേഷ സബ് ഇൻസ്പെക്ടർ ശ്രീ നസീർ തിരൂർക്കാട് മുഖ്യാതിഥിയായി പരേഡ് പരിശോധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്കൂൾ മൈതാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങ് പ്രധാനാധ്യാപിക ജലജ ടീച്ചർ നിർവഹിച്ചു&period;40 കാഡറ്റുകൾ രണ്ട് പ്ലറ്റുണുകളായി അണിനിരന്ന പരേഡിന് സെക്കന്റ് ഇൻ കമാ ൻഡറായ ഹനയിൽ നിന്നും പൂർണ്ണ ചുമതല സ്വീകരിച്ച് SPC സംസ്ഥാന ക്യാമ്പിലും ജില്ലാ ക്യാമ്പിലും പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി മാറിയ റിയ സി പി നേതൃത്വം നൽകി&period; ജി വി എച്ച് എസ് പ്രധാനാധ്യാപിക ജലജ ടീച്ചർ&comma; വെട്ടം പഞ്ചായത്ത് പ്രസിഡന്റ് സക്കീന&comma; പി ടി എ പ്രസിഡന്റ് നാസർ&comma; എസ് പി സി ഗാർഡിയൻ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ &comma; വി എച്ച് എസ് സി പ്രിൻസിപ്പൽ ഇസ്മയിൽ സർ &comma;ഹയർ സെക്കന്ററി പ്രിൻസിപ്പൽബൈജു സാർ തുടങ്ങിയവർ പരേഡിൽ ആദരം ഏറ്റുവാങ്ങി &period;<br>ചടങ്ങിന്റെ വിശിഷ്ടാതിഥി തിരൂർ എസ് ഐ നസീർ സാർ പരേഡ് പരിശോധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ത്രിവർണ്ണ പതാക സ്കൂൾ ഫ്ലാഗിന്റെയും എസ് പി സി ഫ്ലാഗിന്റെയും അക മ്പടിയോടെ സ്കൂൾ മൈതാനത്തേക്ക് കടന്നുവന്നപ്പോൾ എസ് പി സി യുടെ നെടുoതൂണും സി പി ഒയുമായ ബിജി ടീച്ചർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു&period;<br>ഹൈസ്കൂൾ തലത്തിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് കർമ്മപഥത്തിൽ നിന്നു വിടവാങ്ങാൻ ഒരുങ്ങുന്ന ജലജ ടീച്ചർക്ക് പ്രത്യേകം ആദരം നൽകി&period; എസ്പി സിയുടെ പരിശീലന കാലയളവിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവിതരണവും നടന്നു&period; എസ്പി സിയുടെ നിറസാന്നിധ്യവും എ സി പി ഒ യുമായ വനിൽ കുമാർ സാർ ചടങ്ങുകൾ ക്രോഡീകരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

11 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

11 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

16 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

16 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

20 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

20 hours ago