Categories: KUTTIPPURAM

എസ്.ഡി.പി.ഐ മാർച്ച് ഫലംകണ്ടു; ദേശീയപാതയിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് അധികൃതർ

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon;ദേശീയപാത അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം-തിരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന എൻ&period;എച്ച്&period;എൽ&period;എ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലേക്ക് എസ്&period;ഡി&period;പി&period;ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു&period;ദേശീയപാത നിർമാണപ്രവൃത്തികൾ നടക്കുന്ന ഈഭാഗത്ത് നിരന്തരമായി അപകടങ്ങൾ പതിവാണ്&period; കൂടാതെ ഗതാഗതകുരുക്കും രൂക്ഷമാണ് ഇതിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് എസ്&period;ഡി&period;പി&period;ഐ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്&period; മാർച്ച് പൊലിസ് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന് മുന്നിൽ തടഞ്ഞു&period;പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കെ&period;എൻ&period;ആർ&period;സി&period;എൽ അധികൃതർ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയ്ക്ക് സമീപം താൽക്കാലികമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു&period; കഴിഞ്ഞ ദിവസം വിവാഹനിശ്ചയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീകളുംകുട്ടികളുമടക്കം നിരവധിപേർക്ക് പരുക്കേറ്റിരുന്നു&period;ടി&period;നൗഷാദ്&comma; കെ&period;ടി റഷീദ്&comma; പി&period;കെ സലീം&comma; ഫൈസൽ പള്ളിപ്പടി&comma; ഷാജഹാൻ&comma;നൂറു എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ കോളേജിൽ ‘വിസ്റ്റ 26’ ത്രിദിന ദേശീയ മൾട്ടിഡിസിപ്ലിനറി കോൺഫറൻസ് ന് തുടക്കം

എടപ്പാൾ: മൂന്ന് ദിവസത്തെ ദേശീയ മൾട്ടിഡിസിപ്പ്ലിനറി കോൺഫറൻസ് ‘വിസ്ത’26’ന് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി.ചരിത്രകാരനും എഴുത്തുകാരനുമായ…

58 minutes ago

KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു

പൊന്നാനി കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ…

1 hour ago

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം സാരമായി പരിക്കേറ്റ ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുറ്റിപ്പുറം പോലീസ്…

1 hour ago

നിലമ്പൂരിൽ ലഹരിക്കേസ്; കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

മലപ്പുറം : നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി. മമ്പാട് എം.ഇ.എസ് കോളേജിലെ…

2 hours ago

📢 WE’RE HIRING!

📢 WE’RE HIRING!🎯 Position: Digital Marketing സ്ട്രേറ്റജിസ്റ് 📍 Dubai-based company🏠 Work from Home💼 1 year…

2 hours ago

യുപിഐ വഴിയുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തിയ പുതിയ സർവീസ് ചാർജിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് വ്യാപാരികൾ

ന്യൂഡൽഹി : ഇന്ധന വിതരണ മേഖലയിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ യുപിഐ ഇടപാടുകൾക്കും ബാങ്കുകൾ വ്യാപാരികളിൽനിന്ന് അഞ്ച് രൂപ…

2 hours ago