Categories: EDAPPAL

എസ് എസ് എഫ് സ്ഥാപക ദിനം:വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

എടപ്പാൾ:എസ് എസ് എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഡിവിഷൻ കമ്മറ്റിക്ക് കീഴിൽ വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.പിലാക്കൽ പള്ളി മഖാo സിയാറത്തോട് കൂടി ആരംഭിച്ച വിദ്യാർത്ഥി റാലി നടുവട്ടം സെന്ററിൽ സമാപിച്ചു.സിയറാത്തിന് കേരള മുസ്‌ലിം ജമാഅത്ത്‌ എടപ്പാൾ സോൺ സെക്രട്ടറി ജലീൽ അഹ്സനി കാളച്ചാൽ നേതൃത്വം നൽകി. റാലി എസ് വൈ എസ് എടപ്പാൾ സോൺ ജനറൽ സെക്രട്ടറി സുഹൈൽ കാളച്ചാൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. റാലിയുടെ സമാപന പ്രഭാഷണം എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡന്റ്‌ നജീബ് അഹ്സനി നിർവഹിച്ചു.പൊതു സമ്മേളനം എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ പ്രസിഡന്റ്‌ അബ്ദുൽ ഹയ്യ് അഹ്സനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത്‌ എടപ്പാൾ സോൺ പ്രസിഡന്റ്‌ എസ് ഐ കെ തങ്ങൾ മുതൂർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യൂട്ടീവ് സുഹൈൽ നുസ് രി എന്നിവർ വിഷയാവതരണം നടത്തി. മുഹമ്മദ്‌ ഉവൈസ് സ്വാഗതവും ഹാഷിർ അഹ്സനി നന്ദിയും പറഞ്ഞു.

Recent Posts

⛈⛈⛈⛈⛈ ഈ കർക്കിടകത്തിൽ പ്രകൃതിയോടൊപ്പം ശുദ്ധിയാകാം!!!!🌧🌧🌧🌧⛈⛈⛈⛈

⚡പ്രകൃതി ഒരുക്കുന്ന ഹ്രസ്വവും ആകർഷകവുമായ ചികിത്സാ പാക്കേജുകൾ⚡ ▶ അഭ്യംഗം▶ നസ്യം▶ ഇലക്കിഴി▶ ധൂപനം▶ പൊടിക്കിഴി▶ ശിരോധാര▶ ഞവരക്കിഴി▶ യോഗ…

3 hours ago

എംടിഎം കോളേജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

വെളിയങ്കോട്: എംടിഎം കോളേജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിഷൻ ക്വസ്റ്റ് കരിയർ ഗൈഡൻസ് ക്ലാസ് പ്രിൻസിപ്പൽ അബ്ദുൾ കരീം ഉദ്ഘാടനം…

3 hours ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം;സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ…

3 hours ago

ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയും

ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉൽപാദന കേന്ദ്രത്തിൽ വിലകുറക്കാനുള്ള…

3 hours ago

താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ; ഒളിച്ചിരുന്നത് ഓറിയന്‍റൽ കോളേജിന് പിന്നിലെ കാട്ടിൽ

കോഴിക്കോട് മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ്…

4 hours ago

സ്വർണ വില താഴോട്ട്; ഇന്ന് പവന് പറഞ്ഞത് 400 രൂപ

കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞുവരികയാണ്. സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് വില കുറയുന്നത്. ഇന്ന് വില കുറഞ്ഞതോടെ ഈ…

5 hours ago