എന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്’, കെണിയില്‍ വീഴരുത്; പണം നഷ്ടമാകും: പ്രിയങ്ക ഗാന്ധി

&NewLine;<p class&equals;"wp-block-paragraph">എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ ചിത്രങ്ങളും ശബ്ദങ്ങളും ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി&period; പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതായും വ്യാജനിക്ഷേപ വാഗ്ദാനങ്ങളുമായി വരുന്ന തട്ടിപ്പുകളില്‍ വീഴരുതെന്നും ഇത്തരം പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു&period;സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രിയങ്കയുടെ ഓഫീസ് അഭ്യർത്ഥിച്ചു&period; &OpenCurlyQuote;വാട്സ്ആപ്പ്&comma; ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി വാദ്രയുടെ ചിത്രങ്ങളും ശബ്ദവും നിര്‍മ്മിച്ച് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്&period; ഇതൊരു തട്ടിപ്പാണ്&period; ദയവായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുത്&comma;’ പ്രിയങ്കയുടെ ഓഫീസ് കുറിപ്പില്‍ വ്യക്തമാക്കി&period; ഇത്തരം പോസ്റ്റുകള്‍ ദയവായി റിപ്പോര്‍ട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വ്ലാദിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തി. ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡന്റിനെ…

1 hour ago

മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം; യുവതി അറസ്റ്റിൽ

തൃശൂർ : തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. ചാഴൂർ സ്വദേശി റഹ്മത്ത് (21)…

1 hour ago

ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

ചങ്ങരംകുളം:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളിലായി കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍.പൊന്നാനി എംഎല്‍എ കെപി നൗഷാദലി യുടെ…

4 hours ago

വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ല; പരിശോധനയിൽ 26കാരന് ഗർഭപാത്രം കണ്ടെത്തി

ദില്ലി:കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് വന്ധ്യതാ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 26-കാരനായ യുവാവിന്റെ വയറ്റില്‍ ഗർഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകളും കണ്ടെത്തി. ഡൽഹിയിലെ ആർ.ജി ഹോസ്പിറ്റൽസിലാണ്…

4 hours ago

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു: കാരണം കുടുംബ പ്രശ്നമെന്ന് സൂചന

ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം വിളവൂർക്കലിൽ ആണ് നാടിനെ നടുക്കിയ സംഭവം. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ്…

14 hours ago

ജിഎസ്ടി രജിസ്‌ട്രേഷന് ആധാര്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജിഎസ്ടി രജിസ്‌ട്രേഷന്‍ നേടുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ വ്യാപകമാകുന്ന…

14 hours ago