Categories: Thiruvananthapuram

എഡിജിപി അജിത്കുമാറിന് വേണ്ടി വീണ്ടും ശുപാർശ; വിശിഷ്ടസേവനത്തിനുള്ള മെഡലിന് ശുപാർശ നൽകി ഡിജിപി

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെ വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ. ഡിജിപിയാണ് അജിത്കുമാറിനെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായി ശുപാർശ ചെയ്തത്.അജിത്കുമാർ ഡിജിപി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്. ഒന്നര മാസം മുൻപാണ് ശുപാർശക്കത്ത് നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കുകയും അജിത്കുമാറിന് ക്‌ളീൻ ചിറ്റ് നൽകുകയും ചെയ്തത്. നേരത്തെ അഞ്ചുതവണ ശുപാർശ നൽകിയിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു. ഐബി റിപ്പോർട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തിലാണ് കേന്ദ്രം നിരസിച്ചത്.

Recent Posts

വെള്ളാളൂർ നാടൻ കലാസമിതിയുടെ വാർഷിക ആഘോഷം

കുമരനെല്ലൂർ |വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷംസിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…

1 hour ago

കേരള അക്ഷയ ലോട്ടറി 70 ലക്ഷം ചങ്ങരംകുളത്ത് ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റില്‍

ചങ്ങരംകുളം:കേരള അക്ഷയുടെ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ചങ്ങരംകുളത്ത് വിറ്റ ടിക്കറ്റിന്. ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിലാണ്…

2 hours ago

പോപ്പ് ഫ്രാൻസിസ് മാർപാപ്പഅന്തരിച്ചു

പോപ്പ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. അന്ത്യം 88-ാം വയസ്സിൽ. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു. 266-ാമത്തെ മാർപാപ്പയായിരുന്നു. വത്തിക്കാനിൽ…

2 hours ago

സംസ്ഥാനം ചുട്ടുപൊള്ളുന്നു; ജാഗ്രതാ നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കടുക്കുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഉയർന്ന…

2 hours ago

മെസി പിന്നോട്ടില്ല, 2026 ലോകകപ്പില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം! ആരാധകരും ഹാപ്പി

ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു.2026ലെ…

5 hours ago

റോക്കറ്റ് സ്പീഡിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 72,000 രൂപയും കടന്ന് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 72,000 രൂപ കടന്നു.ഇന്ന് പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ…

5 hours ago