Categories: EDAPPAL

എടപ്പാൾ വള്ളത്തോൾ കോളേജിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221120-WA0034-791x1024&period;jpg" alt&equals;"" class&equals;"wp-image-28098"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി പ്രതിരോധവും നിയമസഹായവും ഉറപ്പാക്കിക്കൊണ്ട്<br>എടപ്പാൾ വള്ളത്തോൾ കോളേജിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രിൻസിപ്പൽ ഐവി ടീച്ചറുടെ അധ്യക്ഷതയിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്ലാസിന് പൊന്നാനി എ എസ് ഐ രാധിക നേതൃത്വം നൽകി&period; വിദ്യാർത്ഥിനികൾ അടങ്ങുന്ന സംഘങ്ങൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്ന സന്ദേശം പകർന്നു നൽകുന്നതായിരുന്നു ക്ലാസ് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

4 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

7 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

7 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

9 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

10 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

10 hours ago