Categories: EDAPPAL

എടപ്പാൾ തവനൂർ റോഡിൽ ഗതാഗത നിരോധനം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-1&period;jpg" alt&equals;"" data-id&equals;"14906" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ab-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;86&sol;img-20211219-wa0000-4&sol;" class&equals;"wp-image-14906"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; എടപ്പാൾ തവനൂർ റോഡിൽ കുണ്ടയാർ പാലം പൊളിച്ച് പുതുക്കി പണിയുന്ന പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ മാർച്ച് ഏഴ് മുതൽ പ്രവൃത്തി പൂർത്തിയാവുന്നതു വരെ ഗതാഗതം പൂർണമായും നിരോധിച്ചു&period; എടപ്പാൾ ഭാഗത്ത് നിന്നും അയിങ്കലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുംപറമ്പ് വഴി തിരിഞ്ഞു പാറപ്പുറം റോഡ് വഴി അയിങ്കലം ഭാഗത്തേക്ക് പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

14 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

14 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

14 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

14 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

20 hours ago