Categories: EDAPPAL

എടപ്പാൾ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തയാറാക്കുന്ന നഴ്സറിക്ക് വാർഡിൽ തുടക്കം കുറിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220302-WA0000-1024x222&period;jpg" alt&equals;"" data-id&equals;"14952" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220302-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&sol;img-20220302-wa0000&sol;" class&equals;"wp-image-14952"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;എടപ്പാൾ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തയാറാക്കുന്ന നഴ്സറിക്ക് വാർഡിൽ തുടക്കം കുറിച്ചു&period; കുടംപുളി&comma; പേര&comma; മുരിങ്ങ&comma; കണിക്കൊന്ന&comma; കാറ്റാടി&comma;ചെറുനാരകം&comma; സപ്പോട്ട&comma; ചെമ്പകം എന്നീ വിഭാഗങ്ങളിൽപെട്ട ഒരു ലക്ഷത്തോളം തൈകൾ ഉൽപാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്&period; നഴ്സറിയുടെ വിത്തിടൽ ചടങ്ങ് പ്രസിഡന്‍റ്&ZeroWidthSpace; സി വി സുബൈദ നിർവഹിച്ചു&period; പഞ്ചായത്തിലെ മുഴുവൻ വീടുകളിലും തൊഴിലുറപ്പ് പദ്ധതിയിലൂടെ നട്ടു പരിപാലിക്കുന്നതിനും പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി പച്ചത്തുരുത്തുകൾ നിർമിക്കുന്നതിനുമാണ് തൈകൾ തയാറാക്കുന്നത്&period; വൈസ് പ്രസിഡന്റ്‌ കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു&comma; മലപ്പുറം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ പി ജി വിജകുമാർ മുഖ്യാധിതിയായി&period; വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്&comma; ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം പി ഷീന&comma; ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ദിനേശൻ&comma; തൊഴിലുറപ്പ് ജീവനക്കാർ&comma; തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

6 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

7 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

7 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

8 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

8 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

8 hours ago