Categories: EDAPPAL

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ എസ്‌.സി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

&NewLine;<p>എടപ്പാൾ &colon; ഗ്രാമപഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണം പ്രസിഡന്റ് കെ പി സിന്ധു നിർവ്വഹിച്ചു&period;<br>വിദ്യാർത്ഥികൾക്ക് ആധുനിക പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഈ പദ്ധതി വിഭാവനം ചെയ്തത്&period; ഡിജിറ്റൽ യുഗത്തിൽ പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠനകാര്യങ്ങളിൽ തുല്യ അവസരം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്&period;<br>ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ സി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി മുഹമ്മദ് ലൈസ് സ്വാഗതവും മെമ്പർമാരായ ജുബൈരിയ&comma; മിനി&comma; അരുൺ ലാൽ &lpar;AS&rpar; തുടങ്ങിയവർ ആശംസകളും നേർന്നു&period;<br>രാവിലെ 11 മണിക്ക് ആരംഭിച്ച ചടങ്ങിൽ ഗുണഭോക്താക്കളായ നിരവധി വിദ്യാർത്ഥികൾ ലാപ്ടോപ്പുകൾ ഏറ്റുവാങ്ങി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പന്താവൂർ പെരിയങ്ങാട്ടിൽ ഉമ്മർ അന്തരിച്ചു

ചങ്ങരംകുളം : പന്താവൂർ പെരിയങ്ങാട്ടിൽ ഉമ്മർ (73) അന്തരിച്ചു.ഭാര്യ : ജമീലമക്കൾ :മുഹമ്മദ്‌, ഫൈസൽ,മുഹമ്മദ്‌ ജമീൽ,അയ്ഷ ,

1 hour ago

കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും

എരമംഗലം : നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായി അഡ്വ. എം.കെ. സക്കീർ മത്സരിക്കും.ഇതിനു മുന്നോടിയായി എം.കെ. സക്കീർ…

1 hour ago

സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പൊന്നാനി : സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ അലിയാർ പള്ളി ദർസിലെ മുഹമ്മദ് റഫ്നാസ്. മുഹമ്മദ് അഫ്നാസ്. ഫഹദ് റഹ്മാൻ…

2 hours ago

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

6 hours ago

“ആരോഗ്യ ജാഗ്രത” പരിപാടി തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത്…

6 hours ago

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം ,താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ…

6 hours ago