Categories: BREAKING NEWSEDAPPAL

എടപ്പാളില്‍ തീയറ്റര്‍ പീഡന ക്കേസില്‍ പ്രതി ചേര്‍ത്ത എസ്ഐ ബേബിയെ കുറ്റവിമുക്തനാക്കി കോടതി.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;വിവാദമായ എടപ്പാളിലെ തീയറ്റര്‍ പീഡന ക്കേസില്‍ പ്രതി ചേര്‍ത്ത അന്നത്തെ ചങ്ങരംകുളം എസ്ഐ ആയിരുന്ന കെ&period; ജി&period;ബേബിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു&period;2018 ലാണ് കേസിനാസ്പദമായ സംഭവം&period;തീയറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ തീയറ്റര്‍ ജീവനക്കാര്‍ തന്നെ മാധ്യമങ്ങള്‍ വഴി പുറത്ത് വീട്ടതാണ് സംഭവങ്ങളുടെ തുടക്കം&period;പിന്നീട് സംഭവം വിവാദമായതോടെ അന്ന് ചങ്ങരംകുളം സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന ബേബിയെ&comma; സംഭവത്തില്‍ കേസെടുക്കാന്‍ വൈകി എന്ന ആരോപണത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു&period;പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഇടപെടല്‍ കേസില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു&period;സസ്പെന്ഷന് ശേഷം ജോലിയില്‍ പ്രവേശിച്ച എസ്ഐ ബേബി&comma; പെരിന്തല്‍മണ്ണ സ്റ്റേഷനിൽ നിന്നാണ് 2019 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്&period;സംഭവത്തില്‍ റിട്ടയര്‍ മെന്റ് ആനുകൂല്യങ്ങള്‍ അടക്കം തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു&period;സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി&comma; കേസില്‍ എസ്ഐ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്&period;അഡ്വക്കറ്റ് കെഎന്‍ പ്രശാന്ത്&comma;അഡ്വക്കറ്റ് പയസ് മാത്യു&comma;അഡ്വക്കറ്റ് സുപ്രിയ മനോജ്‌ എന്നിവരാണ് ഹാജരായിരുന്നത്&period;എരുമപ്പെട്ടി മങ്ങാട് സ്വദേശിയാണ് എസ്ഐ ബേബി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

12 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

13 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

14 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

14 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

19 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

19 hours ago