Categories: EDAPPAL

എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

&NewLine;<p>എടപ്പാൾ&colon; എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ വികസന മുന്നേറ്റ ജാഥയുടെ മലപ്പുറം ജില്ലയിലെ സമാപന സ്വീകരണം 14ന് തവനൂര്‍ മണ്ഡലത്തിലെ എടപ്പാളില്‍ നടക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു&period; രാവിലെ 9&period;30ന് കുറ്റിപ്പുറം റോഡില്‍ ഗോവിന്ദ തിയേറ്ററിന് സമീപത്തുള്ള മൈതാനത്താണ് സ്വീകരണം&period; സ്വീകരണ പരിപാടി തുടങ്ങും മുമ്പേ എടപ്പാള്‍ വിശ്വനാഥന്‍ നയിക്കുന്ന ഗാനമേളയും സംസ്ഥാന സര്‍ക്കാരിന്റെ വികസന മുന്നേറ്റം പ്രതിപാദിക്കുന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും നടക്കും&period; രാവിലെ 9ന് തവനൂര്‍ മണ്ഡലത്തിന്റെ അതിര്‍ത്തിയായ തുയ്യം വലിയപാലത്തില്‍ നിന്ന് നൂറുകണക്കിന് മോട്ടോര്‍ ബൈക്കുകളുടെ അമ്പടിയോടെ ജാഥ നായകനെ ആനയിക്കും&period;ആലങ്കോട് സന്തോഷിന്റെ പഞ്ചവാദ്യത്തോടെ എടപ്പാളിലേക്ക് സ്വീകരിക്കും&period;സ്വീകരണത്തിനുശേഷം ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും&period; സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു&comma; സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ്&comma; സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയംഗം സി രാമകൃഷ്ണന്‍&comma; സിപിഐ ജില്ലാ കമ്മിറ്റിയംഗം ഇ വി അനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

പൊന്നാനി: പൊന്നാനി ഐശ്വര്യ തിയ്യറ്ററിനടുത്ത് ഹോട്ടൽ നടത്തിയിരുന്ന പതിയാരത്ത് ഉണ്ണി വാഹന അപകടത്തെ തുടർന്ന് മരണപ്പെട്ടു.രാവിലെ പാൽ വിതരണത്തിന് പോയ…

1 hour ago

നാളെ ദേശീയ പണിമുടക്ക്: വിളംബര ജാഥ നടത്തി

എടപ്പാൾ : ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സി ഐ ടി യു എടപ്പാളിൽ വിളംബര ജാഥ നടത്തി. സി.രാഘവൻ.എം.എ.നവാബ്.എം. മുരളീധരൻ.…

3 hours ago

ലിറ്റിൽ കിക്കേഴ്സ് ലീഗ് സംഘടിപ്പിച്ചു.

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലിറ്റിൽ കിക്കേഴ്സ് ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗമായി ലിറ്റിൽ…

3 hours ago

78 -ാമത് സർവ്വോദയ മേളയുടെ ഭാഗമായി നടന്ന വിദ്യാർത്ഥി – യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു

തവനൂർ :വെടിവെച്ചു കൊന്നിട്ടും മരിക്കാത്തതുകൊണ്ടാണ് ഗാന്ധിജിയുടെ ചിത്രങ്ങൾക്കും പ്രതിമകൾക്കും നേരെപ്പോലും ചിലർ അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.…

4 hours ago

തേഞ്ഞിപ്പലത്ത്ഒരു കോടി രൂപയുടെ എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

​തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയിൽ വെച്ച് വിപണിയിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി…

6 hours ago

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു

ചാലിശ്ശേരി : ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക പൂരാഘോഷ കമ്മിറ്റികൾക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ചു…

6 hours ago