Categories: PONNANI

എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തു വിതരണം തുടങ്ങി.

&NewLine;<p>പൊന്നാനി&colon; തീരദേശ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പൊന്നാനിയിലെ ജനപ്രതിനിധി ആയിരുന്ന എംപി ഗംഗാധരന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി എം പി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ പി നൗഷാദലിയുടെ നേതൃത്വത്തിൽ പകുതി വിലയ്ക്ക് ആവശ്യ ഭക്ഷ്യ വസ്തുക്കൾ വിതരണം തുടങ്ങി&period; പൊന്നാനി&comma; പെരുമ്പടപ്പ്&comma; വെളിയംകോട് മേഖലയിലെ തീര പ്രദേശങ്ങളിലാണ് മൊബൈൽ സ്റ്റേഷനറി സ്റ്റോർ മുഖേന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത്&period; മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് വിതരണ ഉദ്ഘാടനം നടത്തി&period; വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ&comma; തീരദേശ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു&period; കഴിഞ്ഞവർഷവും എം പി ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തീരദേശ മേഖലകളിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു&period; ശബരിമല തീർത്ഥാടകർക്കുള്ള അന്നദാനവും തുടർച്ചയായ രണ്ടു വർഷങ്ങളിൽ പൊന്നാനിയിൽ കെപി നൗഷാദലിയുടെ നേതൃത്വത്തിൽ നടത്തി ജനങ്ങളുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുണ്യം തേടി മക്കത്ത് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി, വലിയ തെറ്റ് ചെയ്തു, തിരുത്തിയെന്ന് താരം

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ…

10 hours ago

എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം

പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു.…

10 hours ago

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ…

11 hours ago

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ…

11 hours ago

മയക്കുമരുന്ന് കേസിൽ ദമ്പതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ…

13 hours ago

വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പരാതി നൽകി എഴുത്തുകാരൻ

കണ്ണൂർ: എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി…

17 hours ago