Categories: KUTTIPPURAM
എംഡിഎംഎ വിൽപന നടത്തുന്ന ജില്ലയിലെ പ്രധാനി സോനു എന്ന ഷാജഹാൻ മുഹമ്മദ് എക്സൈസിന്റെ പിടിയിൽ
കുറ്റിപ്പുറം: ജില്ലയിലെ എംഡിഎംഎ വിൽപന നടത്തുന്ന ജില്ലയിലെ പ്രധാനി കുറ്റിപ്പുറം കൻമനം തെക്ക്മുറി സ്വദേശി ആയപറമ്പിൽ സോനു എന്ന ഷാജഹാൻ മുഹമ്മദ് (36) എക്സൈസ് സംഘത്തിന്റെ പിടിയിലായി.എക്സൈസിനും പോലീസിനും തീരാ തലവേദനയായിരുന്ന പ്രതിയായിരുന്നു പിടിയിലായ ഷാജഹാൻ മുഹമ്മദ്.കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസ്
ഇൻസ്പെക്ടർ പി.എം അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.എക്സൈസ് ഉദ്യോഗസ്ഥർ വലിയ മൽപ്പിടുത്തത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഗ്രേഡ് ഗണേഷന്
വലത് കൈക്ക് പരിക്കേറ്റു.
അക്രമക്കാരിയായ ഇയാളെ കീഴ്പ്പെടുത്തുന്നതിൽ മറ്റു ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്ക് പറ്റിയ എക്സൈസ് ഓഫിസർ ഗണേഷ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വെള്ളിയാഴ്ച രാവിലെ 11:30 ഓടെയാണ് കന്മനം തെക്ക്മുറിയിലെ വീട്ടിൽ ഇന്ന് ഇയാളെ പിടിക്കൂടിയത്.ഇയാളിൽ നിന്നും വിൽപനക്കായി സൂക്ഷിച്ച 6.668 ഗ്രാം എംഡിഎംഎയും, കത്തിയും പിടികൂടി.
എംഡിഎംഎ വില്പനയിൽ ജില്ലയിലെ പ്രധാനിയാണ് ഷാജഹാൻ മുഹമ്മദ്. കുറ്റിപ്പുറം റേഞ്ച് എക്സൈസ്
ഇയാളെ കുറച്ചു മാസം ആയി പിന്തുടർന്നുണ്ടായിരുന്നു.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കുറ്റിപ്പുറം റേഞ്ച്എക്സൈസ് ഓഫീസർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ പി എം അഖീൽ , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി ലതീഷ്, പ്രിവന്റീവ് ഓഫീസർ പി പി പ്രമോദ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ
Recent Posts
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…
14 hours ago
വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു
തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…
14 hours ago
ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു
എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…
14 hours ago
എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…
14 hours ago
അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…
20 hours ago