Categories: PERUMPADAPP

ഉപ്പയും ഉമ്മയും ജനപ്രതിനിധികളായ വാർഡിൽ ഇത്തവണ മകൻ ജനവിധി തേടുന്നു…ഉപ്പയുടെ എതിരാളിയെ തന്നെയാണ് മകനും നേരിടുന്നത്

&NewLine;<p class&equals;"wp-block-paragraph">പെരുമ്പടപ്പ്&colon; ജനവിധിയെന്ന അങ്കത്തിൽ ആദ്യം ഉപ്പയും പിന്നീട് ഉമ്മയും വിജയിച്ച വാർഡിൽ ഇത്തവണ മത്സരത്തിന് മകൻ എത്തുന്നു&period; സിപിഐ വിദ്യാർഥി – യുവജന വിഭാഗം നേതാവായ എ&period;എ&period; മുർഷിദുൽ ഹഖ് മത്സരിക്കുന്ന പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് തട്ടുപറമ്പ് ഒന്നാം വാർഡിലാണ് ഈ അത്യപൂർവമായ മത്സരം&period; പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലി മുഹമ്മദിന്റെ വിയോഗത്തെ തുടർന്ന് 2008 -ൽ നടന്ന ഉപ തിരഞ്ഞെടുപ്പിലാണ് മുർഷിദുൽ ഹഖിന്റ പിതാവ് ആല്യാമിന്റെകത്ത് സിദ്ദീഖ് മത്സരിക്കുന്നതും ജനപ്രതിനിധിയാവുന്നതും തുടർന്ന് 2010 ൽ വനിതാ വാർഡ് ആയതിനാൽ സിദ്ദിഖിന്റെ ഭാര്യ ബുഷ്‌à´± സിദ്ദീഖ് മത്സരിക്കുകയും 2010 -2015 കാലയളവിൽ ഒന്നാം വാർഡിന്റെ ജനപ്രതിനിധിയാവുകയും ചെയ്തു&period; പിന്നീട് 2015 ലെ തിരഞ്ഞെടുപ്പിൽ സിദ്ദീഖ് വീണ്ടും മത്സരിച്ചു വെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോൺഗ്രസ്‌ നേതാവും അധ്യാപകനുമായ വി&period;കെ&period; അനസിനോട് പരാജയപ്പെട്ടു&period; പിന്നീട് 2020 ലെ തിരഞ്ഞെടുപ്പിലും ഒന്നാം വാർഡ് കോൺഗ്രസ്‌ നിലനിർത്തി&period; ഇത്തവണ പിതാവിൽനിന്ന് കൈവിട്ടു പോയ വാർഡ് തിരിച്ചു പിടിക്കാൻ എൽഡിഎഫ് ഇറക്കിയത് മകനെ തന്നെയാണ്&period; 2015 ൽ പിതാവിനെ പരാജയപ്പെടുത്തിയ വി&period;കെ&period; അനസ് തന്നെയാണ് സിദ്ദീഖ് – ബുഷ്‌à´± ദമ്പതികളുടെ മകൻ മുർഷിദുൽ ഹഖിന്റെ എതിരാളി&period; എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്&comma; സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ച മുർഷിദുൽ ഹഖ് നിലവിൽ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്&period; അധ്യാപകനും വിദ്യാർഥി – യുവജന സംഘടന നേതാവും തമ്മിലുള്ള മത്സരമെന്ന നിലയിലും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ മത്സരം ശ്രദ്ധേയമായിരിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

2 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

2 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

2 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

9 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

9 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

14 hours ago