Categories: EDAPPAL

ഈദ് ഗാഹ് സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ&colon; എടപ്പാൾ ആംസക്കച്ചേരി കോളേജ് ഗ്രൗണ്ടിൽ &lpar;മസ്ജിദുന്നൂർ പരിസരം&rpar; ഈദ് സംഘടിപ്പിച്ചു&period; പെരുന്നാൾ നമസ്കാരത്തിന് ഇ&period;എം മുഹമ്മദ് ആമീൻ നേതൃത്വം നൽകി&period; തടർന്ന് പെരുന്നാൾ സന്ദേശം നൽകി&period; റമളാൻ പ്രമാണിച്ച് നടത്തിയ ഖുർആൻ പഠന മത്സരത്തിൽ വിജയിച്ച എല്ലാവർക്കും മൊമെന്റുകൾ സമ്മാനിച്ചു&period; പ്രദേശത്തെ നിരവധി കുടുംബാംഗങ്ങൾ പെരുന്നാൾ നമസ്കാരത്തിൽ സന്നിഹിതരായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

2 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

2 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

2 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

2 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

9 hours ago