Categories: LATEST NEWSUPDATES

ഇരുപതാം വയസ്സിൽ പാരന്റ്സ് മീറ്റിംഗിന് പോകാൻ തുടങ്ങിയതാണ്; അൻപത്തിയഞ്ചാം വയസ്സിലും താൻ അവിടെത്തന്നെ: സെയ്ഫ് അലി ഖാൻ

&NewLine;<p class&equals;"wp-block-paragraph">ബോളിവുഡിലെ സൂപ്പർതാരമാണ് സെയ്ഫ് അലി ഖാൻ&period; രണ്ട് വിവാഹങ്ങളിലായി താരത്തിന് നാല് മക്കളുമുണ്ട്&period; മക്കളുടെ പാരന്‍റ്സ് മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള താരത്തിന്‍റെ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്&period; 20 വയസിൽ പാരന്‍റ്സ് മീറ്റിങ്ങിന് പോകാൻ തുടങ്ങിയതാണെന്നും 55ാം വയസിലും പോയിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് താരം പറഞ്ഞത്&period;നടിയും ഭാര്യയുമായ കരീന കപൂറിനൊപ്പം ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് താരം രസകരമായ പിടിഎ അനുഭവം പങ്കുവച്ചത്&period; ആരാണ് പിടിഐ മീറ്റിങ്ങിൽ പങ്കെടുക്കാറുള്ളത് എന്നായിരുന്നു ചോദ്യം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8220&semi;എന്‍റെ നാല് മക്കളാണ് പല സമയത്ത് ആ സ്കൂളിൽ പഠിച്ചത്&period; 20 വയസുള്ളപ്പോഴാണ് ആദ്യമായി പിടിഎ മീറ്റിങ്ങിൽ പങ്കെടുക്കുന്നത്&period; പിന്നീട് 30 വയസുള്ളപ്പോൾ&period; എനിക്കിപ്പോൾ 55 വയസാണ്&period; ഇപ്പോഴും ഞാൻ അതേ സ്കൂളിൽ തന്നെയാണ് നിൽക്കുന്നത്&period; ഇപ്പോൾ ടീച്ചർമാരെല്ലാം മാറി&period; ഞാൻ മാത്രം അതുപോലെ തന്നെ&period;&&num;8221&semi;- സെയ്ഫ് അലി ഖാൻ പറഞ്ഞു&period;ആദ്യ ഭാര്യ അമൃത സിങ്ങിൽ രണ്ട് മക്കളാണ് സെയ്ഫിനുള്ളത്&period; സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1991 ലായിരുന്നു ഇവരുടെ വിവാഹം&period; അന്ന് സെയ്ഫിന് 21 വയസും അമൃതയ്ക്ക് 27 വയസുമായിരുന്നു&period; 13 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും 2004ൽ വേർപിരിഞ്ഞു&period; പിന്നീടാണ് 2012ൽ സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിക്കുന്നത്&period; ഇരുവർക്കും തൈമുർ അലി ഖാൻ&comma; ജഹാങ്കീർ അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രിയദര്‍ശിനിക്ക് പുറമേ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത…

53 minutes ago

ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ശക്തമായ…

2 hours ago

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണം സംബന്ധിച്ച് സ്ഥിരീകരണവുമായി എസ്ബിഐ. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ബാങ്ക് കണ്ടെത്തല്‍.…

2 hours ago

ആലുവയിൽ കഞ്ചാവുമായി അധ്യാപകൻ അറസ്റ്റിൽ

ആലുവ കേന്ദ്രീകരിച്ചു നടത്തിയ മിന്നൽ പരിശോധനയിൽ ആലുവ സബ് ജയിൽ റോഡിൽ വച്ച് 2 അന്യസംസ്ഥാനക്കാരിൽ നിന്നും 14.666 കിലോഗ്രാം…

7 hours ago

ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരെയുള്ള ആക്രമണം: പ്രതികളെ മുംബൈയിലെത്തിച്ചത് അതിവിദഗ്ദ്ധമായ നീക്കത്തിലൂടെ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത കേസിലെ മൂന്ന് പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മുംബൈയിലെത്തിക്കാൻ പൊലീസ്…

7 hours ago

അനുമതിയില്ലെങ്കിൽ സംരക്ഷണവുമില്ല: ദുർഗ്ഗാ പൂജ ബുക്ക് സ്റ്റാൾ നീക്കം ചെയ്യുന്നത് തടയണമെന്ന സിപിഎം ഹെർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത ജാദവ്പൂർ കോഫി ഹൗസിന് മുന്നിൽ ദുർഗ്ഗാ പൂജയോടനുബന്ധിച്ച് സ്ഥാപിച്ച താൽക്കാലിക ബുക്ക് സ്റ്റാളിന് സംരക്ഷണം തേടി സിപിഎം നൽകിയ…

10 hours ago