Categories: CHANGARAMKULAM

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;വളയംകുളം അസ്സാബാഹ് ആർട്സ് &amp&semi; സയൻസ് കോളേജ് ഇന്റർനാഷണൽ യോഗ ദിനാചരണത്തിന്റെ ഭാഗമായി &OpenCurlyQuote;മെഗാ യോഗ സെഷൻ’സംഘടിപ്പിച്ചു&period; എൻ&period;എസ്&period;എസ് 240 യൂണിറ്റും കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്&period;കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ രാവിലെ 10&colon;00 മുതൽ 11&colon;30 വരെ നടന്ന യോഗ സെഷൻ അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം&period;എൻ&period;ഉത്ഘാടനം ചെയ്തു&period;എൻ&period;എസ്&period;എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ&period; പി&comma; ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി അൻഷാദ്&period;കെ&period;ട്ടി തുടങ്ങിയവർ സംസാരിച്ചു&period;യോഗ ഫിസിക്കൽ ട്രെയിനർ ബാബു സലിം&comma; അസ്സബാഹ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ അധ്യാപികയും യോഗാചാര്യയുമായ ശോഭ ശ്രീധരൻ തുടങ്ങിയവർ യോഗ സെഷന് നേതൃത്വം നൽകി&period;വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു&period;യോഗയുടെ പ്രാധാന്യം&comma;ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്&period;യോഗാഭ്യാസത്തിലൂടെ ലഭിച്ച ശാരീരികവും മാനസികവുമായ ഉണർവ് പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

എടപ്പാൾ: റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പ്രകാശ് പുളിക്കപറമ്പിൽ…

12 hours ago

കൊല്ലത്ത് ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; വധു കുഴഞ്ഞു വീണു

വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ…

14 hours ago

പൊന്നാനി എംഎൽഎയുടെ വികസന കാഴ്ചപ്പാട് : ചങ്ങരംകുളം പ്രസ് ക്ലബ് മീറ്റ് ദ പ്രസ്സ് സംഘടിപ്പിച്ചു

ചങ്ങരംകുളം : വരുന്ന അഞ്ചു വർഷത്തെ പൊന്നാനി മണ്ഡലത്തിലെ വികസനത്തെ കുറിച്ചും, ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും പൊന്നാനി എംഎൽഎ കെ പി…

17 hours ago

ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം മന്ത്രി ശ്രീ. എ. പി. അനിൽകുമാർ ഉഷാകുമ്പിടിക്ക് സമ്മാനിച്ചു

പൊന്നാനി: കഥാ കൃത്തും നോവലിസ്റ്റും ആയിരുന്ന ഉറൂബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം റവന്യു വകുപ്പ് മന്ത്രി…

17 hours ago

‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ’; അനുമോദന ചടങ്ങിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് കെ.ടി ജലീൽ

ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. വേദിയിൽവെച്ച് കുട്ടികൾ എഴുതിയപ്പോൾ ചില തെറ്റുകൾ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്.…

17 hours ago

16 യുവതീയുവാക്കൾക്ക് സ്നേഹമാംഗല്യം; സി.പി ബാവാ ഹാജിയുടെ സ്നേഹക്കരുത്തിൽ സുമംഗലികളായി പതിനാറു പേർ

എടപ്പാൾ: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മലബാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ ഡോ. സി. പി.ബാവ ഹാജിയുടെ മലബാർ…

18 hours ago