Categories: PUBLIC INFORMATION

ഇന്ന് പവന് ₹840 കൂടി … സ്വര്‍ണക്കുതിപ്പ് തുടരുന്നു…!

&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍à´§à´¨&period; വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്&period; ഈ നില തുടര്‍ന്നാല്‍ വൈകാതെ സര്‍വകാല റെക്കോര്‍ഡ് മറികടന്ന് മഞ്ഞലോഹം കുതിക്കും&period; നേരത്തെ വിവാഹത്തിന് 50 പവന്‍ കൊടുത്തിരുന്നവര്‍ ഇപ്പോള്‍ 10 അല്ലെങ്കില്‍ 15 പവനിലേക്ക് ചുരുക്കിയിട്ടുണ്ട്&period; ഇനി ഇതില്‍ നിന്നും താഴേക്ക് വരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വര്‍ണം വാങ്ങാന്‍ എത്തുന്നവര്‍ കുറവാണ് എന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു&period; പഴയ സ്വര്‍ണം വില്‍ക്കുക&comma; പഴയ സ്വര്‍ണം മാറ്റി വങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് മിക്കവരും വരുന്നതെന്ന് വ്യാപാരികളുടെ സംഘടനാ പ്രതിനിധികളും പറയുന്നു&period; ഇനിയും വില ഉയര്‍ന്നാല്‍ സ്വര്‍à´£ വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപയാണ് വര്‍ധിച്ചത്&period; ഗ്രാമിന് 105 രൂപയും&period; 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12875 രൂപയാണ് ഇന്നത്തെ വില&period; പവന് 103000 രൂപയും നല്‍കണം&period; രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4510 ഡോളറായി ഉയര്‍ന്നു&period; ഇതാണ് കേരളത്തിലും വില കൂടാന്‍ കാരണം&period; മാത്രമല്ല രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില കൂടാന്‍ കാരണമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10585 രൂപയാണ് നല്‍കേണ്ടത്&period; പവന് 84680 രൂപയും&period; 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8245 രൂപയും പവന് 65960 രൂപയുമാണ് ഇന്നത്തെ വില&period; 9 കാരറ്റ് ഗ്രാമിന് 5315 രൂപയും പവന് 42520 രൂപയുമാണ് നല്‍കേണ്ടത്&period; വെള്ളിയുടെ വില ഇന്ന് വര്‍ധിച്ചു&period; ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വില&period; പത്ത് ഗ്രാമിന് 2600 രൂപയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അമേരിക്കന്‍ ഡോളര്‍ സൂചിക അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്&period; 99&period;14 എന്ന നിരക്കിലാണ് സൂചിക&period; അതേസമയം&comma; രൂപയുടെ മൂല്യം 90&period;27 ആയി ഇടിഞ്ഞു&period; രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നതും സ്വര്‍ണവില വര്‍ധിപ്പിക്കും&period; കാരണം ഇറക്കുമതി ചെലവ് കൂടും&period; ആഗോള വിപണിയിലെ സ്വര്‍ണവില&comma; ഡോളര്‍-രൂപ വിനിമയ മൂല്യം എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785…

4 hours ago

ഇടുക്കിയില്‍ കനത്ത മഴയിൽ മണ്ണിടിച്ചില്‍, രണ്ടു മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിയുമാണ്…

4 hours ago

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

7 hours ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

9 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

9 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

12 hours ago