Categories: NATIONAL

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു; എട്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ

&NewLine;<p>ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു&period; ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്&period; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്&period; കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല&period; ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്&period;ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല&period; പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു&period;<br>ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് &lpar;HMPV&rpar; വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്&period; രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം&period; പനി&comma; ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്&comma; ചുമ&comma; മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ശരീരസ്രവങ്ങളിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്&period; മൂക്ക്&comma; വായ&comma; കണ്ണ് എന്നീ അവയവങ്ങളില്‍ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമാകുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഈദ് ഗാഹ്

എടപ്പാൾ അംശക്കച്ചേരിആയുർ ഗ്രീൻ കോളേജ്(മസ്ജിദുനൂർപരിസരം) നേതൃത്യംഎം മുഹമ്മദ്‌ അമീൻ സമയം : 7മണി *മുസ്യല്ല കരുതുക

25 minutes ago

കാവിലക്കാട് ഭയങ്കാവ് ഉത്സവം : പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ

തിരൂർ : കാവിലക്കാട് ഭയങ്കാവ് അമ്പലത്തിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി…

2 hours ago

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

ചാലിശ്ശേരി:വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംഭരിക്കപ്പെടാതെ പാടത്തും വീടുകളിലും കെട്ടിക്കിടക്കുമ്പോൾ പെരുമണ്ണൂർ പാടശേഖരത്തിലെ കർഷകർ ആശങ്കയിൽ.വിളവെടുപ്പ് കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ല്…

2 hours ago

കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ”വഞ്ചനാദിനം” ആചരിച്ചു.

എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷൻകരെ വഞ്ചിച്ചുവെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ “വഞ്ചനാദിനം” ആചരിച്ചു.പെൻഷൻ പരിഷ്കരണം…

3 hours ago

മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ ടി ജലീൽ ആദരിച്ചു.

തവനൂർ :ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ .ടി.ജലീൽ ആദരിച്ചു. അന്ത്യാളംപറമ്പ് രുധിരമാല ഭഗവതി ക്ഷേത്ര…

3 hours ago

കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

വട്ടംകുളം : കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ (67) നിര്യാതനായി. ഭാര്യ രാജലക്ഷ്മി. മക്കൾ ശ്രീരാം, സ്വാതി

3 hours ago