Categories: India

ഇനി ‘പാനിക്’ ആവേണ്ട; 117 സ്റ്റേഷനുകളിൽ ‘പാനിക് ബട്ടണുകൾ’ സ്ഥാപിക്കാനൊരുങ്ങി റെയിൽവെ

&NewLine;<p class&equals;"wp-block-paragraph"><em>മുംബൈ<&sol;em> &colon; രാജ്യത്തെ 117 സ്റ്റേഷനുകളിൽ &&num;8216&semi;പാനിക് ബട്ടണുകൾ&&num;8217&semi; സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ&period; അത്യാഹിതങ്ങളോ അസ്വാഭാവിക സംഭവങ്ങളോ ഉണ്ടായാൽ നേരിടാൻ വേണ്ടിയാണ് റെയിൽവെ സ്റ്റേഷനുകളിൽ പാനിക് ബട്ടൺ സ്ഥാപിക്കുന്നത്&period; മുംബൈയിലെ മുളുണ്ട് റെയിൽവെ സ്റ്റേഷനിലാണ് റെയിൽവെ ആദ്യ പാനിക് ബട്ടൺ സ്ഥാപിച്ചത്&period; സെൻട്രൽ റെയിൽവേയുടെ മെയിൻ&comma; ഹാർബർ ലൈനുകളിലെ 117 റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു&period; അപകടങ്ങൾ&comma; ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ യാത്രക്കാർക്ക് റെയിൽവെ ജീവനക്കാർ&comma; റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് &lpar;ആർപിഎഫ്&rpar;&comma; കൺട്രോൾ റൂമുകൾ എന്നിവയെ വിവരം അറിയിക്കാൻ പാനിക് ബട്ടണുകൾ സഹായിക്കുമെന്ന് റെയിൽവെ വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജൂൺ ഒൻപതിന് മുംബ്രയിൽ നടന്ന ലോക്കൽ ട്രെയിൻ ദുരന്തത്തെത്തുടർന്നാണ് റെയിൽവെയുടെ നടപടി&period; 2023ൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ റെയിൽവെ തീരുമാനിച്ചിരുന്നു&period; സെൻട്രൽ റെയിൽവേയുടെ പ്രധാന തുറമുഖപാതകളിൽ റെയിൽ ടെൽകോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് &lpar;ആർസിഐഎൽ&rpar; പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സെൻട്രൽ റെയിൽവെയുടെ വക്താവ് പറഞ്ഞു&period;മുംബൈയിലെ ബൈക്കുള&comma; ചിഞ്ച്പോക്ലി&comma; കറി റോഡ്&comma; മുളുണ്ട്&comma; ഡോക്ക്‌യാർഡ് റോഡ്&comma; കോട്ടൺ ഗ്രീൻ തുടങ്ങിയ സ്റ്റേഷനുകളിൽ നിലവിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ട്&period; അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക്&comma; പ്രത്യേകിച്ച് സ്ത്രീകൾക്ക്&comma; റെയിൽവേ സംരക്ഷണ സേനയെ &lpar;ആർപിഎഫ്&rpar; വേഗത്തിൽ വിവരം അറിയിക്കാൻ കഴിയുന്നതരത്തിലാണ് പാനിക് ബട്ടണുകൾ സ്ഥാപിച്ചിരിക്കുന്നത്&period; യാത്രക്കാർ പാനിക് ബട്ടൺ അമർത്തുമ്പോൾ&comma; ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷൻ ജീവനക്കാർക്കും ഒരു അലേർട്ട് അയയ്ക്കും&period; കൂടാതെ സിസിടിവി ദൃശ്യങ്ങൾ വഴി അവർക്ക് സാഹചര്യം വിലയിരുത്തി ഉടനടി സഹായം നൽകാനോ ആവശ്യമായ നടപടി സ്വീകരിക്കാനോ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി

തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ്…

3 hours ago

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ്…

3 hours ago

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ…

3 hours ago

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു

കുമരനെല്ലൂർ: SPOT കുമരനെല്ലൂർ സീസൺ 5 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ തൃത്താല സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്…

4 hours ago

ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്‍റെ ഡ്രൈവറിനും വെടിയേറ്റിരുന്നു.…

6 hours ago

ആലങ്കോട് ഗ്രാമപഞ്ചായത്തിൽവിദ്യാർത്ഥികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം

ചങ്ങരംകുളം :-ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…

6 hours ago