Categories: EDAPPAL

ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് ഒന്നാം റാങ്കുകാരി നന്ദിതക്ക് നാടിൻ്റെ അഭിനന്ദനം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220830-WA0038-956x1024&period;jpg" alt&equals;"" class&equals;"wp-image-24291"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം&colon; ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 701 മാർക്ക് നേടി കേരളത്തിലെ ഒന്നാം റാങ്കും ദേശീയ തലത്തിൽ നാൽപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ തവനൂർ മൂവ്വാങ്കരയിൽ താമസിക്കുന്ന നന്ദിതയെ കെ&period;ടി&period;ജലീൽ എം എൽ എ തിരുവോണ നാളിൽ അവരുടെ വീട്ടിലെത്തി അഭിനന്ദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരുനാവായ ഭവൻസ് സ്കൂളിൽ പഠിച്ച് 99&percnt; മാർക്ക് വാങ്ങി പത്താം ക്ലാസ് പാസ്സായ നന്ദിത പ്ലസ് ടുവിന് ചേർന്നത് തിരുനാവായ നാവാമുകുന്ദ എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിലാണ്&period; 99&percnt; മാർക്ക് വാങ്ങി പ്ലസ് ടുവും വിജയിച്ച നന്തിത പാലാ ബ്രില്യൻസിൽ ഓൺലൈൻ ബാച്ചിൽ ചേർന്നാണ് മെഡിക്കൽ എൻട്രൻസിന് പരിശീലനം നേടിയത്&period; പാലാ ബ്രില്യൻസ് ഒരിക്കൽ പോലും നന്ദിത കണ്ടിട്ടില്ല&period; അനുമോദന യോഗത്തിന് പോകുമ്പോൾ കാണാമെന്ന പ്രതീക്ഷയിലാണ് കേരളത്തിൻ്റെ ഒന്നാം റാങ്കുകാരി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അച്ഛനും അമ്മയും നൽകിയ നിസ്സീമമായ പിന്തുണയും ഓൺലൈൻ ക്ലാസിൻ്റെ മിടുക്കുമാണ് കേരളത്തിൻ്റെ ഒന്നാം റാങ്കുകാരിയാക്കി തന്നെ മാറ്റിയതെന്ന് നന്ദിത നന്ദിയോടെ ഓർത്തു&period; ഡൽഹി എയിംസിൽ ചേരാനാണ് നന്ദിതക്ക് താൽപര്യം&period; സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറാവലാണ് റാങ്ക് ജേതാവിൻ്റെ ലക്ഷ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് ജൂനിയർ വാറണ്ട് ഓഫീസറായി റിട്ടയർ ചെയ്ത പിതാവ് പത്മനാഭൻ തിരൂരങ്ങാടി എം&period;കെ ഹാജി ഹോസ്പിറ്റലിൽ PRO ആയി മൂന്ന് വർഷം ജോലി ചെയ്തു&period; പിന്നീട് ദുബായിയിലെ പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയായ &&num;8220&semi;അലക്കി&&num;8221&semi;ൽ സേഫ്റ്റി അഡ്വൈസറായി 20 വർഷം സേവനമനുഷ്ഠിച്ചു&period; മകളുടെ മിന്നുന്ന വിജയം അദ്ദേഹത്തെയും ഭാര്യ കോമളവല്ലിയെയും അഭിമാനത്തിൻ്റെ കൊടുമുടിയിലാണ് എത്തിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നന്ദിതയുടെ സഹോദരൻ ദീപക്&comma; ഏറോസ്പേസ് എഞ്ചിനീയറാണ്&period; ദുബായ് എയർപോർട്ടിൽ ഗ്ലോബൽ ജെറ്റിലാണ് ദീപക് ജോലി ചെയ്യുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരുവോണത്തലേന്ന് തവനൂരിലെ പടന്നപ്പാട്ട് വീട്ടിലെത്തിയ വിജയ വാർത്ത ഇരട്ടിമധുരമാണ് നന്ദിതക്കും കുടുംബത്തിനും പ്രദേശ വാസികൾക്കും സമ്മാനിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

11 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

11 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

11 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

16 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

18 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

18 hours ago