Categories: EDAPPAL

ആർ.എസ്.എസ് – സി.പി. എം ഡീൽ പരാജയപ്പെടുത്തിയ കേരള ജനതക്ക് അഭിവാദ്യമർപ്പിച്ച് വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി

&NewLine;<p>എടപ്പാൾ&colon; ആർ&period;എസ്&period;എസ് &&num;8211&semi; സി&period;പി&period; എം ഡീൽ പരാജയപ്പെടുത്തിയ കേരള ജനതക്ക് അഭിവാദ്യമർപ്പിച്ച് വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി എടപ്പാൾ ചുങ്കത്ത് പ്രകടനം നടത്തി&period;<br>വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ ചേർത്ത് നിർത്തി&comma; വർഗീ ദ്രുവീകരണത്തിന് കേരളത്തിൽ ശ്രമിച്ചു പോന്ന പിണറായി സർക്കാറിൻ്റെ ദുർഭരണത്തിനെതിരെ വിധിയെഴുതിയ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നടത്തിയ പ്രകടനത്തിന് പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡൻ്റ് കമറുദീൻ&comma; സെക്രട്ടറി സെക്കീർ&comma; ട്രഷറർ റസാക്ക് മണ്ഡലം ട്രഷറർ അബ്ദുറബ്ബ് &comma; മുജീബ്&comma; ഷഹനസ് കോലൊളമ്പ് &comma; മുനീറാ നാസർ&comma; വി&period;അബ്ദുൽകാദർ&comma; എന്നിവർ നേതൃത്വം നല്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തവനൂർ നിയുക്ത എംഎൽഎ വി.എസ് ജോയ് ജമാഅത്തെ ഇസ്‍ലാമി ആസ്ഥാനമായ ഹിറാ സെന്ററിലെത്തി അമീർ പി.മുജീബ് റഹ്‌മാനുമായി കൂടിക്കാഴ്ച് നടത്തി

കോഴിക്കോട്: തവനൂർ നിയുക്ത എംഎൽഎ വി.എസ് ജോയ് ജമാഅത്തെ ഇസ്‍ലാമി ആസ്ഥാനമായ ഹിറാ സെന്ററിലെത്തി അമീർ പി.മുജീബ് റഹ്‌മാനുമായി കൂടിക്കാഴ്ച്…

50 minutes ago

വെള്ളാപ്പള്ളി കാണുക! തവനൂരിലൂടെ മലപ്പുറം നൽകുന്നത് നിങ്ങളുടെ വിദ്വേഷ ചിന്തകൾക്കുള്ള ചുട്ടമറുപടി…

മലപ്പുറം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്രയേറെ സവിശേഷതകളുള്ള മറ്റൊരു ജനവിധി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. തവനൂരിൽ കെ.ടി. ജലീലിന്റെ…

57 minutes ago

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി തുടങ്ങി

എടപ്പാൾ : കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമായി. വനിതകൾ നിർമ്മിക്കുന്ന വിഷമുക്ത ഉൽപ്പന്നങ്ങൾ നേരിട്ട് വീടുകളിലെത്തിച്ച്…

4 hours ago

കേരളത്തിന് ഇക്കുറി 11 വനിതാ എംഎല്‍എമാര്‍; യുഡിഎഫില്‍ നിന്ന് 9, എല്‍ഡിഎഫില്‍ നിന്ന് 2

തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത് 11 വനിതാ എംഎല്‍എമാര്‍. യുഡിഎഫില്‍ നിന്ന് 11 പേരും…

4 hours ago

നാളെ ഹോട്ടൽ കടയടപ്പ് :- പാചകവാതക വിലവർദ്ധനവിനെതിരെ.

എടപ്പാൾ : പാചകവാതകത്തിന്റെ കുത്തനെ ഉയർന്ന വിലയ്‌ക്കെതിരെ Kerala Hotel & Restaurant Association സംസ്ഥാനവ്യാപകമായി മെയ് 6ന് 24…

5 hours ago