Categories: ENTERTAINMENT

ആരോഗ്യവകുപ്പും പോലീസും ഇരച്ചെത്തി ബിഗ് ബോസ്-3 ഷൂട്ടിങ് നിർത്തിവെച്ചു; സെറ്റ് പോലീസ് സീൽ ചെയ്തു; ഡിംപൽ അടക്കമുള്ള മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി;

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;IMG-20210416-WA0010-1024x310&period;jpg" alt&equals;"" data-id&equals;"1823" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;IMG-20210416-WA0010&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;af&sol;img-20210416-wa0010&sol;" class&equals;"wp-image-1823"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്&period; മൂന്നാം സീസൺ ആണ് നിലവിൽ നടക്കുന്നത്&period; സീസൺ 1 മാത്രമാണ്100 ദിവസം പൂർത്തിയാക്കിയത്&period; രണ്ടാം സീസൺ കൊവിഡിനെ തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു&period; ഇപ്പോഴിത മൂന്നാം സീസണും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്&period; 95 ദിനം പിന്നിട്ടിരിക്കുകയാണ് ഷോ&period; വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രം ശേഷിക്കവെയാണ് ബിഗ് ബോസ് ഷോ നിർത്തുന്നത് &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241-1024x454&period;jpg" alt&equals;"" data-id&equals;"422" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&sol;save&lowbar;20210115&lowbar;183241&sol;" class&equals;"wp-image-422"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ്ബോസ് സീസൺ 3യുടെ ഷൂട്ടിങ്ങ് നടക്കുന്നത്&period; ഇവിടെ ഇന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു&period; ഇതിനെ തുടർന്നാണ് ഷൂട്ടിങ്ങ് നിർത്തി വെയ്ക്കുന്നത്&period; താരങ്ങളെ ഇവിപി ഫിലിം സിറ്റിയിൽ നിന്ന് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്&period; തമിഴ് നാട് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി&period; ഷോയുമായി ബന്ധപ്പെട്ടുള്ള മറ്റു വിവരങ്ങൾ പുറത്ത് വന്നിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഷോ രണ്ട് ആഴ്ച കൂടി നീട്ടിവെച്ചിരുന്നു&period; 13ാം ആഴ്ചയിൽ ഇതിനെ കുറിച്ച് മത്സരാർഥികളെ അറിയിക്കുകയും ചെയ്തിരുന്നു&period; സംഭവ ബഹുലമായി ഗെയിം മന്നോട്ട് പോകുമ്പോഴാണ് ഷോ നിർത്തി വയ്ക്കുന്നത്&period; ദിവസങ്ങൾക്ക് മുൻപ് സെറ്റിലെ 17ഓളം പേർക്ക് കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു&period; തമിഴ് മാധ്യമങ്ങളായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്&period; കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും ഷൂട്ടിങ്ങ് തുടർന്നത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു&period; ഇതിന് പിന്നാലെയായിരുന്നു തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത് &period;കൊവിഡ് ടെസ്റ്റും14 ദിവസത്തെ ക്വാറന്റൈനും ശേഷമാണ് മത്സരാർഥികൾ ഹൗസിലെത്തിയത്&period; മത്സരാർഥികൾ മാത്രമല്ല ഹൗസിലുള്ള അണിയറ പ്രവർത്തകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അവിടെ നിൽക്കുന്നത്&period; വാരന്ത്യത്തിൽ എത്തുന്ന മോഹൻലാൽ പോലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഹൗസിൽ പ്രവേശിക്കാറില്ലായിരുന്നു&period; ഇതിനെ കുറിച്ച് മോഹൻലാൽ ഒരു എപ്പിസോഡിൽ പറയുകയും ചെയ്തിരുന്നു&period; ഷോ ആരംഭിച്ചതിന് ശേഷം ഒരു ദിവസം മാത്രമാണ് ഹൗസിൽ പ്രവേശിച്ചത് എന്നാൽ കൊവിഡ് സ്ഥിതി രൂക്ഷമായതിന് ശേഷം അദ്ദേഹം ഹൗസിൽ എത്താറില്ലായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്രൻഡ് ഫിനാലെയിലേയ്ക്കുള്ള മത്സരം പുരോഗമിക്കുമ്പോഴാണ് ഹൗസിന് പൂട്ട് വീഴുന്നത്&period; ഗംഭീരമായ ടാസ്ക്കായിരുന്നു മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയത്&period; &period; ആരാധകരെ സംബന്ധിച്ചടത്തോളം ഏറെ നിരാശയുള്ള കാര്യമാണിത്&period; ടോപ്പ് 5 നെ കുറിച്ചും എത്തുന്നവരെ കുറിച്ചും ടൈറ്റിൽ വിന്നറിനെ കുറിച്ചുമുള്ള ചർച്ച സോഷ്യലൽ മീഡിയയിൽ കനക്കുകയായിരുന്നു&period; ഇതിനിടയിലാണ് ഷോ നിർത്തുന്നത്&period; ചെന്നൈയിലെ ബിഗ് ബോസ് സെറ്റിന് പൊലീസ് സീല്‍ വെച്ചതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നുണ്ട്&period; ഇനി ഷോ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">14 പേരുമായി ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയിൽ നിവലിൽ 9 പേരാണ് ഉളളത്&period; ഋതു&comma; മണിക്കുട്ടൻ&comma; റംസാൻ&comma; നോബി&comma; കിടിലൻ ഫിറോസ്&comma; അനൂപ്&comma; സായ്&comma; ഡിംപൽ എന്നിവരാണ്&period; സൂര്യ&comma; രമ്യ എന്നിവർ കഴിഞ്ഞ ആഴ്ച പുറത്ത് പോയിരുന്നു&period; 18 പേരായിരുന്നു സീസൺ 3 ൽ ആകെ ഉണ്ടായിരുന്നത്&period; സീസണ്‍ 1&comma; 2 എന്നിവയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് 3 ഒരുക്കിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്സ് വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

പാലക്കാട്‌ : സമീപകാലത്ത് തന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന വിചിത്രമായ പ്രതിഭാസം ഫോളവേഴ്സുമായി പങ്കുവെച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ…

4 minutes ago

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

2 days ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

2 days ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

2 days ago

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ…

2 days ago

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന…

2 days ago