Categories: NATIONAL

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ട; 17 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220809-WA0010-723x1024&period;jpg" alt&equals;"" class&equals;"wp-image-22349"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്&period; വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു&period; വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗള്‍ വ്യകതമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍ പട്ടിക ആധാറുമായി ലിങ്ക് ചെയ്തത് 6&comma;485 വോട്ടര്‍മാരാണ്&period; നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ <a href&equals;"http&colon;&sol;&sol;www&period;nvsp&period;in">www&period;nvsp&period;in<&sol;a> എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് &lpar;VHA&rpar; മുഖേനയോ ഫാറം 6B യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്&period; പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്&period; കൂടാതെ 17 തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുൻകൂറായി അപേക്ഷ സമര്‍പ്പിക്കാം&period; നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാല്‍ ഇനിമുതല്‍ ജനുവരി 1&comma; ഏപ്രില്‍ 1&comma; ജൂലൈ 1&comma; ഒക്ടോബര്‍ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം&period; ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും&period; പതിനെട്ട് വയസ് തികയുന്ന സമയം പേര് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും&period; ഇതിനു ശേഷമാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക&period; ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നുവരുന്ന മൂന്ന് യോഗ്യതാ തീയതികളില്‍ &lpar;ഏപ്രില്‍ 1&comma; ജൂലൈ 1&comma; ഒക്ടോബര്‍ 1&rpar; 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാര്‍ഷിക വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുവരെ മേല്‍ സൂചിപ്പിച്ച പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്&period; വാര്‍ഷിക വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ജനുവരി 1 യോഗ്യതാ തീയതിയിലേക്കുള്ള മുന്‍കൂറായി ലഭിച്ച അപേക്ഷകള്‍ പ്രോസസ് ചെയ്തശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി വോട്ടര്‍ പട്ടിക അപ്ഡേറ്റ് ചെയ്യുന്നതാണ്&period; വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി ലഭിക്കുന്ന അപേക്ഷകളും തുടര്‍ന്നുവരുന്ന യോഗ്യതാ തീയതികളിലേക്കുള്ള &lpar;ഏപ്രില്‍ 1&comma; ജൂലൈ 1&comma; ഒക്ടോബര്‍ 1&rpar; അവകാശം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷകളും &lpar;ഫാറം-6&rpar; അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുന്‍കൂറായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷകളും ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ &lpar;തഹസീല്‍ദാര്‍&rpar; അതാത് യോഗ്യതാ തീയതികള്‍ക്ക് ശേഷം തുടര്‍ച്ചയായി പ്രോസസ് ചെയ്യുന്നതായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി ഫാറം-6 സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ന്നുവരുന്ന യോഗ്യതാ തീയതികളില്‍ പ്രസ്തുത അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്&period; വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു അധിക സൗകര്യമാണ്&period;<br><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാവിലക്കാട് ഭയങ്കാവ് ഉത്സവം : പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ

തിരൂർ : കാവിലക്കാട് ഭയങ്കാവ് അമ്പലത്തിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി…

38 minutes ago

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

ചാലിശ്ശേരി:വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംഭരിക്കപ്പെടാതെ പാടത്തും വീടുകളിലും കെട്ടിക്കിടക്കുമ്പോൾ പെരുമണ്ണൂർ പാടശേഖരത്തിലെ കർഷകർ ആശങ്കയിൽ.വിളവെടുപ്പ് കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ല്…

44 minutes ago

കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ”വഞ്ചനാദിനം” ആചരിച്ചു.

എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷൻകരെ വഞ്ചിച്ചുവെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ “വഞ്ചനാദിനം” ആചരിച്ചു.പെൻഷൻ പരിഷ്കരണം…

1 hour ago

മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ ടി ജലീൽ ആദരിച്ചു.

തവനൂർ :ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ .ടി.ജലീൽ ആദരിച്ചു. അന്ത്യാളംപറമ്പ് രുധിരമാല ഭഗവതി ക്ഷേത്ര…

2 hours ago

കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

വട്ടംകുളം : കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ (67) നിര്യാതനായി. ഭാര്യ രാജലക്ഷ്മി. മക്കൾ ശ്രീരാം, സ്വാതി

2 hours ago

ഡോക്യുമെൻററി പ്രകാശനം ചെയ്തു.

പൊന്നാനി : തെക്കേ മലബാറിലെ ആദ്യകാല വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന് നിർണായകമായ നേതൃത്വം വഹിച്ച കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ…

2 hours ago