അസ്സബാഹ് കോളേജിൽ ‘മീറ്റ് ദ സിഇഒ’ പരിപാടി സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">വളയംകുളം &colon;- അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ക്ലബ്ബും ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലും &lpar;IIC&rpar; സംയുക്തമായി IQACയുടെ സഹകരണത്തോടെ &OpenCurlyQuote;Meet the CEO – Learn from the Best’ എന്ന പരിപാടി സംഘടിപ്പിച്ചു&period; വളയംകുളം നെല്ലാര കഫേയിൽ നടന്ന പരിപാടിയിൽ RF Combine&comma; Nellara സ്ഥാപനങ്ങളുടെ CEO എം&period;കെ&period; ഫസലു റഹ്മാൻ വിദ്യാർത്ഥികളുമായി സംവദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംരംഭകത്വ മേഖലയിലെ തന്റെ അനുഭവങ്ങൾ&comma; ബിസിനസ് ആരംഭിക്കുന്നതിനും വളർത്തുന്നതിനുമുള്ള വെല്ലുവിളികൾ&comma; നേതൃത്വപാടവം&comma; വിജയകരമായ സംരംഭം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു&period; സംരംഭകത്വ രംഗത്തെ പ്രായോഗിക അറിവുകൾ പകർന്നുനൽകുകയും വിദ്യാർത്ഥികളിൽ സംരംഭക ചിന്തയും ആത്മവിശ്വാസവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്&period;വിദ്യാർത്ഥികൾക്ക് പ്രമുഖ സംരംഭകനുമായി നേരിട്ട് സംവദിക്കാനും സംരംഭകത്വ മേഖലയിലെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനും അവസരം ലഭിച്ച പരിപാടി വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

18 minutes ago

ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടികൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ച് മൊബൈൽ ഫോൺ കവർന്ന സംഭവം, പ്രതി പിടിയിൽ

ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി മൊബൈൽ ഫോൺ കവരുകയും പണം ആവശ്യപ്പെട്ട് മർദ്ധിക്കുകയും ചെയ്തെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞ…

29 minutes ago

ഓട്ടിസം ബാധിച്ച ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിച്ച് കെ.എ.ടി. എഫ് ടീം ഹനൂൻ.

പട്ടാമ്പി : ഓട്ടിസം ബാധിച്ചതിൻ്റെ പേരിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉള്ളിൽ ഒളിപ്പിച്ച് വച്ച ഭിന്നമായ ശേഷികളെ പുറത്തെടുക്കാനാവാത്ത ഭിന്ന ശേഷി…

6 hours ago

സ്കൂളിന് സമീപം മദ്യപിച്ച് പെൺകുട്ടികളെ ശല്യം ചെയ്തെന്ന് പരാതി; ചോദ്യം ചെയ്ത വിദ്യാർഥികളെയും അധ്യാപികയെയും മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തിരൂർ | സ്കൂളിന് സമീപം കാറിലിരുന്ന് മദ്യപിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ മർദിക്കുകയും തടയാനെത്തിയ…

6 hours ago

എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

എടപ്പാൾ:എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി ഗായകർ ചേർന്ന് എടപ്പാൾ ടൗണിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.മുക്കത്ത് ഒറ്റ പ്രസവത്തിൽ…

10 hours ago

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ചങ്ങരംകുളം : ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി…

10 hours ago