Categories: CHANGARAMKULAM

അസ്സബാഹ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

&NewLine;<p><br>ചങ്ങരംകുളം &colon; അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ഇക്കഴിഞ്ഞ യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ടോപേഴ്സ് ഡേ എന്നപേരിൽ പരിപാടി സംഘടിപ്പിച്ചു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ്കോയ<br>അധ്യക്ഷം വഹിച്ചു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജോയ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഡീൻ ഡോക്ടർ കെ പി മുഹമ്മദ് ഷഫീർ പരിപാടി ഉദ്ഘാടനം ചെയ്തു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോളേജ് കമ്മിറ്റി പ്രസിഡൻറ് പി പി എം അഷ്റഫ്&comma; സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി&comma; ഡോക്ടർ എം കെ ബൈജു&comma; കുഞ്ഞുമുഹമ്മദ് പന്താവൂർ &comma;പി ഈ സലാം മാസ്റ്റർ&comma; കോളേജ് യൂണിയൻ ചെയർമാൻ സിനാജ് എന്നിവർ പ്രസംഗിച്ചു&period;എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാനേജിങ് കമ്മിറ്റി ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ കെ ഹമീദ് കോക്കൂർ &comma; ടിവി അബ്ദുറഹ്മാൻ &comma;എം ബി ബഷീർ &comma;അലി മൂക്കുതല &comma;വി മൊയ്തുട്ടി&comma; മമ്മുണ്ണി വി എന്നിവർ വിതരണം ചെയ്തു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുണ്യം തേടി മക്കത്ത് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി, വലിയ തെറ്റ് ചെയ്തു, തിരുത്തിയെന്ന് താരം

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ…

13 minutes ago

എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം

പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു.…

60 minutes ago

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ…

2 hours ago

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ…

2 hours ago

മയക്കുമരുന്ന് കേസിൽ ദമ്പതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ…

3 hours ago

എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തു വിതരണം തുടങ്ങി.

പൊന്നാനി: തീരദേശ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പൊന്നാനിയിലെ ജനപ്രതിനിധി ആയിരുന്ന എംപി ഗംഗാധരന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി…

6 hours ago