Categories: CHANGARAMKULAM

അമേരിക്കൻ യൂണിവേഴ്സിറ്റിയുടെഡിവൈഎ പുരസ്കാരം ഡോ. ശ്രുതി നാരായണന്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220329-WA0011&period;jpg" alt&equals;"" data-id&equals;"16231" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220329-WA0011&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;bb-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;bb&sol;img-20220329-wa0011&sol;" class&equals;"wp-image-16231"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുമരനല്ലൂർ &colon; അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഡിവൈഎ പുരസ്കാരം നേടി കുമരനല്ലൂർ സ്വദേശി ഡോ&period; ശ്രുതി നാരായണൻ&period;ശാസ്ത്ര പരിജ്ഞാനവും ഗവേഷണ ഫലങ്ങളും സമൂഹ നന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി നേതൃപരമായ സേവനം കാഴ്ചവയ്ക്കുന്ന യുവ ഗവേഷകരെ ആദരിക്കുന്നതിനായി അമേരിക്കയിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി നൽകുന്ന പുരസ്കാരമാണ് ശ്രുതി നേടിയത്&period; ഇൗ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ഗവേഷകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശ്രുതി 2011ൽ മാസ്റ്റർ ബിരുദവും 2015ൽ പിഎച്ച്‍ഡിയും നേടിയത് ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നാണ്&period; വെള്ളാനിക്കര കാർഷിക കോളജിലായിരുന്നു ബിരുദ പഠനം&period;വരൾച്ചയും ആഗോള താപനവും അതിജീവിക്കാൻ കഴിയുന്ന വിളകൾ ഉൽപാദിപ്പിക്കുന്നതു സംബന്ധിച്ചാണു ഗവേഷണം&period; കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുത്തുനിൽക്കാൻ സസ്യങ്ങളിലെ മെറ്റബോളിക് പ്രവർത്തനങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്നതു സംബന്ധിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോൾ ശ്രുതിയും സംഘവും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അമേരിക്കയിലെ ക്ലംസൻ യൂണിവേഴ്സിറ്റിയിൽ പ്ലാന്റ് ആൻഡ് എൻവയൺമെന്റൽ സയൻസിൽ അസിസ്റ്റന്റ് പ്രഫസറായ ശ്രുതി നാരായണൻ ഗവേഷണം&comma; അധ്യാപനം എന്നിവയിലെ മികവിന് മുൻപും ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്&period; ഇതേ യൂണിവേഴ്സിറ്റിയിലെ എന്റമോളജിസ്റ്റ് പ്രദീഷ് ചന്ദ്രനാണു ഭർത്താവ്&period; മകൾ&colon; മിഴി സാവേരി&period; കുമരനല്ലൂർ ഗവ&period;ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായിരുന്ന പി&period;കെ&period;നാരായണൻകുട്ടിയുടെയും എ&period;കെ&period;ശ്രീദേവിയുടെയും മകളാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പെട്രോൾ ഇല്ല; ടോൾ ചാർജ് കൂടും: ഒക്റ്റോബറിലെ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: ഒക്റ്റോബർ മുതൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ അറിയാം. പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ‌ക്ക് ഇന്ധനം നൽകില്ലെന്ന…

9 hours ago

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളം: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന്റെ ഭാഗമായുള്ള സ്ഥാപന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗാന്ധി…

9 hours ago

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം:ആലംകോട് കീഴെപുറത്ത് സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരം പൊളിച്ച് മോഷണം.വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ക്ഷേത്രത്തിലെ എട്ട് ഭണ്ഡാരങ്ങളില്‍…

9 hours ago

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

എടപ്പാൾ: തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എടപ്പാളിൽ…

9 hours ago

മഴ ശക്തമാകുന്നു; തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം.നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ…

12 hours ago

എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6 മുതൽ മൂക്കുതലയിൽ; സംഘാടക സമിതി രൂപീകരിച്ചു

എടപ്പാൾ: ഈ വർഷത്തെ എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6, 7, 8, 9 തീയതികളിൽ മൂക്കുതലയിൽ വെച്ച് നടക്കും.…

13 hours ago