Categories: PONNANI

പൊന്നാനിയിൽ അപകടത്തിൽപെട്ട ബോട്ട് കരയിലേക്കു കയറ്റാൻ കഴിഞ്ഞില്ല പൊളിച്ചുമാറ്റി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-2-1024x1012&period;jpg" alt&equals;"" data-id&equals;"10013" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-2&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&sol;img-20211121-wa0003-3&sol;" class&equals;"wp-image-10013"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; അടിപ്പലകയിളകി ബോട്ടിനകത്തേക്ക് വെള്ളം കയറിത്തുടങ്ങിയപ്പോൾ രക്ഷപ്പെടാനായി കരയിലേക്ക് ഇരച്ചു കയറ്റിയ ബോട്ട് പൊക്കിയെടുക്കാനോ സുരക്ഷിതമായി കരയ്ക്കു കയറ്റാനോ സർക്കാർ സംവിധാനങ്ങളില്ല&period; ഖലാസികളെ കൊണ്ടുവന്ന് വലിച്ചു കയറ്റാനാണെങ്കിൽ ഭാരിച്ച ചെലവ്&period; നിവൃത്തിയില്ലാതെ ബോട്ട് പൊളിച്ചു&period; ബോട്ടുടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം&period; പൊന്നാനി അഴീക്കൽ സ്വദേശി ഏഴുകുടിക്കൽ സാദിഖിന്റെ ഉടമസ്ഥതയിലുള്ള &OpenCurlyQuote;അയിഷ മോൾ’ എന്ന ബോട്ടാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടത്തിൽപെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മീൻപിടിത്തത്തിനിടെ പെട്ടെന്ന് ബോട്ടിന്റെ അടിപ്പലകയിളകി ബോട്ടിലേക്ക് വെള്ളം കയറുകയായിരുന്നു&period; 6 മത്സ്യത്തൊഴിലാളികളുള്ള ബോട്ട് കടലിൽ മുങ്ങുന്നതിനു മുൻപ് അതിവേഗം തീരത്തേക്ക് ഇരച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു&period; തുടർന്ന് പൊന്നാനി മരക്കടവ് തീരത്ത് കരിങ്കൽ ഭിത്തിയോട് ചേർന്ന ഭാഗത്തേക്ക് ബോട്ട് അടുപ്പിച്ചു&period; മണലിൽ താഴ്ന്നു പോയ ഭാഗം കരയിലേക്കു കയറ്റാൻ ഏറെ പാടുപെടേണ്ടി വന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനിയിലാണെങ്കിൽ മീൻപിടിത്ത ബോട്ടുകളുടെ രക്ഷയ്ക്കായി സർക്കാർ സംവിധാനങ്ങളൊന്നുമില്ല&period; കടലിൽ കുടുങ്ങിയ ബോട്ടുകൾ കെട്ടിവലിച്ചു കൊണ്ടുവരാൻ ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത പഴയ മീൻപിടിത്ത ബോട്ട് മാത്രമാണുള്ളത്&period; ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി ബോട്ട് യാഡ് നിർമിക്കുമെന്ന വാഗ്ദാനങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല&period; കരയിൽ കുടുങ്ങിയ ബോട്ട് കരയ്ക്കു കയറ്റാൻ മറ്റ് മാർഗങ്ങളില്ലാതായതോടെയാണ് പൊളിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

10 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

10 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

1 day ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

1 day ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

1 day ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

1 day ago