Categories: PONNANI

അനധികൃത സർവിസുകാരെ പിടിക്കാൻ പൊന്നാനിയിലെ ഓട്ടോകൾക്ക് തിരിച്ചറിയൽ നമ്പർ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220801-WA0022-705x1024&period;jpg" alt&equals;"" class&equals;"wp-image-23452"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; നഗരസഭ പരിധിയിൽ അനധികൃത ഓട്ടോ സർവിസുകൾക്ക് നിയന്ത്രണം വരുത്തുന്നതിന്‍റെ ഭാഗമായി ഓട്ടോറിക്ഷകൾക്ക് തിരിച്ചറിയൽ നമ്പർ നൽകി തുടങ്ങി&period; നഗര പരിധിയിൽ ഇൻഷുറസും പെർമിറ്റുമില്ലാതെ നിരവധി ഓട്ടോറിക്ഷകൾ സർവിസ് നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നഗരത്തിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്ക് പ്രത്യേക നമ്പർ പൊലീസ് അനുവദിച്ചു തുടങ്ങിയത്&period;<br>അയൽ പഞ്ചായത്തുകളിൽനിന്ന് പോലും രേഖകളില്ലാത്ത വാഹനങ്ങൾ പൊന്നാനിയിൽ സർവിസ് നടത്തുന്നത് മൂലം രേഖകളുള്ള ഓട്ടോറിക്ഷകൾക്ക് ഓട്ടം കുറവാണെന്നും പരാതി ഉയർന്നിരുന്നു&period; രാത്രി ഓട്ടോറിക്ഷകളിൽ കയറുന്ന സ്ത്രീകളുൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും കൂടിയാണ് സ്റ്റേഷൻ നമ്പർ നൽകിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി പൊന്നാനി നഗരസഭയിലെ മുഴുവൻ ഓട്ടോറിക്ഷയേയും ഘട്ടം ഘട്ടമായി പൊലീസ് വിളിച്ചു വരുത്തി&period; ഇൻഷുറസ്&comma; പെർമിറ്റ്&comma; ഫിറ്റ്നസ്&comma; ആർ&period;സി എന്നിവ പരിശോധിച്ച് ഇവ ശരിയായിട്ടുള്ള മുഴുവൻ ഓട്ടോകൾക്കും സ്റ്റേഷൻ നമ്പർ നൽകുകയും ഇത് ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഓട്ടോറിക്ഷകൾ വഴി ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ പൊന്നാനിയിൽ കുറക്കാൻ ഈ നടപടി പര്യാപ്തമാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ&period; നഗരത്തിലെ 583 ഓട്ടോറിക്ഷകൾക്കാണ് ആദ്യഘട്ടത്തിൽ സ്റ്റിക്കർ നൽകിയത്&period; രജിസ്ട്രേഷൻ നമ്പർ&comma; സീരിയൽ നമ്പർ എന്നിവ ഉൾപ്പെട്ട സ്റ്റിക്കറുകളാണ് ഓട്ടോറിക്ഷകളിൽ പതിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്റ്റേഷൻ സ്റ്റിക്കർ വിതരണ ചടങ്ങ് പൊന്നാനി എസ്&period;എച്ച്&period;ഒ വിനോദ് വലിയാറ്റൂർ ഉദ്ഘാടനം ചെയ്തു&period; പൊന്നാനി ജോയന്‍റ് ആർ&period;ടി&period;ഒ ശങ്കരൻ പിള്ള മുഖ്യാതിഥിയായിരുന്നു&period; പി&period;വി&period; ലത്തീഫ് അധ്യക്ഷത വഹിച്ചു&period; സി&period;പി&period;ഒ സുനീഷ്&comma; അലി കാസിം&comma; എം&period;പി&period; നിസാർ&comma; രതീഷ്&comma; പി&period;പി&period; മുജീബ് റഹ്മാൻ&comma; അൻസാർ പുഴമ്പ്രം എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago