Categories: CHANGARAMKULAM

അധ്യാപക അവാർഡ് :ഫൈസൽ പെരുമുക്കിന് ആദരവുമായി പന്താവൂർ ഇർശാദ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221108-WA0005-1024x1024&period;jpg" alt&equals;"" class&equals;"wp-image-27449"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; നാഷണൽ ഉർദു ടീച്ചേഴ്സ് പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ചാലിശ്ശേരി ഗവ&period;ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും പെരുമുക്ക് സ്വദേശിയുമായ ഫൈസൽ വഫ ക്കു പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ വക സ്നേഹാദരം&period; മഹാരാഷ്ട്രയിലെ പൂണെ ജയ്സിംഗ്പൂർ ശാൻദാർ സ്പോർട്സ് ആന്റ് എജുക്കേഷൻ അസോസിയേഷൻ ഉറുദു ഭാഷയുടെ പ്രചാരണത്തിനും അക്കാദമിക നിലവാരമുയർത്തുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾക്കും ദേശീയ തലത്തിൽ ഏർപ്പെടുത്തിയ അധ്യാപക അവാർഡിന് ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയാണ് ഇർശാദ് ഭാരവാഹികൾ സ്നേഹാദരം നല്കിയത്&period; കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ&period; സിദ്ദീഖ് മൗലവി അയിലക്കാട് &comma; ജന&period;സെക്രട്ടറി വാരിയത്ത് മുഹമ്മദലി &comma; സെക്രട്ടറി പി&period;പി&period; നൗഫൽ സഅദി &comma; പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി&comma; സ്കൂൾ ചെയർമാൻ പ്രൊഫ&period; അനീസ് ഹൈദരി&comma; അംഗങ്ങളായ എം&period;വി&period; സുബൈർ &comma; ശാഫി പെരുമുക്ക് സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

2 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

2 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

3 hours ago

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

8 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

9 hours ago