Categories: CHANGARAMKULAM

അധ്യാപകസ്മൃതി പ്രകാശനം നവംബർ 8ന് നടക്കും

&NewLine;<p>ചങ്ങരംകുളം&colon; സമൂഹത്തിലെ വിവിധ മേഖലകളിൽപ്പെട്ട വ്യക്തികൾ തങ്ങളുടെ അധ്യാപകരെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തി പന്താവൂർ സംസ്കൃതി ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന &OpenCurlyQuote;അധ്യാപകസ്മൃതി’ നവംബർ 8ന് പ്രകാശനം ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാവിലെ 9 മണിക്ക് കക്കിടിപ്പുറം സംസ്കൃതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പി&period; നന്ദകുമാർ എം&period;എൽ&period;എ&period; ഉദ്ഘാടനം ചെയ്യും&period; ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രശസ്തരുടെ ഗുരുസ്മരണകൾ ഉൾക്കൊള്ളുന്ന &OpenCurlyQuote;അധ്യാപകസ്മൃതി’ ഇന്നത്തേയും നാളത്തേയും അധ്യാപകർക്ക് മാർഗ്ഗദർശകമാകുമെന്ന പ്രതീക്ഷയിലാണ് സംസ്കൃതി ട്രസ്റ്റ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രസാധകസമിതി കോർഡിനേറ്റർ അടാട്ട് വാസുദേവനും&comma; ട്രസ്റ്റ് സെക്രട്ടറി പ്രമോദ് തലാപ്പിലും പത്രസമ്മേളനത്തിൽ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

10 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

10 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

10 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

10 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

15 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

15 hours ago